anumol

കളപറിച്ചും വിത്തുവിതച്ചും ഞാറ് നട്ടും തിരക്കിലാണ് അനുമോൾ- കാർഷിക പാഠങ്ങൾ പങ്കുവെച്ച് നടി; ശ്രദ്ധേയമായി വീഡിയോ

തിരക്കേറിയ ജീവിതത്തിനിടയിൽ മലയാളികൾ മറക്കുന്ന കാർഷിക പാഠങ്ങൾ പൊടിതട്ടിയെടുക്കുകയാണ് നടി അനുമോൾ. ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളില്ലാതെ പാടത്തും പറമ്പിലും കളപറിച്ചും വിത്തുവിതച്ചും മണ്ണിനോട് ഇണങ്ങുകയാണ് നടി. നാട്ടിലെ പാടത്ത് വിത്ത് വിതയ്ക്കുന്ന അനുമോളുടെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഞാറ് നടീലുമായി എത്തിയിരിക്കുകയാണ് താരം.

ഓണം വരവേൽക്കാൻ കസവുചേലിൽ താരങ്ങൾ- ശ്രദ്ധേയമായി ചിത്രങ്ങൾ

കൊവിഡ് പ്രതിസന്ധിയോട് ലോകം പോരാടുമ്പോൾ ഓണക്കാലം ആർപ്പുവിളികളില്ലാതെ ഒതുങ്ങുകയാണ്. എങ്കിലും ഓണം ഡിജിറ്റലായി ആഘോഷിക്കുന്ന തിരക്കിലാണ് സിനിമാ താരങ്ങൾ. ഓണത്തെ വരവേൽക്കാൻ കസവുകോടികൾ അണിഞ്ഞ നിരവധി ചിത്രങ്ങളാണ് നടിമാർ പങ്കുവയ്ക്കുന്നത്. നടി നിഖില വിമൽ, ഓണത്തിനായി വിവിധ സ്റ്റൈലുകളിലുള്ള വസ്ത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. സാരിയും, കുർത്തയും, ലഹങ്കയുമൊക്കെ...

‘നാലാം ക്ലാസ്സിൽ നിന്നും ഇവിടെ വരെ എത്താൻ ഒട്ടും എളുപ്പം ആയിരുന്നില്ല..അച്ഛൻ ഇത്ര നേരത്തെ പോവേണ്ടിയിരുന്നില്ല’- ഹൃദയം തൊട്ട കുറിപ്പുമായി അനുമോൾ

ശക്തയായ വേഷങ്ങളിലാണ് നടി അനുമോളെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളു. ജീവിതത്തിലും വല്ല ശക്തയായ വ്യക്തിത്വമാണ് അനുമോൾ കാത്തുസൂക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്ന അനുമോൾ ഇപ്പോൾ തന്റെ അച്ഛന്റെ വേർപാടിനെ കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. അനുമോളുടെ വാക്കുകൾ ...

അന്താരാഷ്ട്ര വേദികളിലെ അംഗീകാര നിറവിൽ ആഷിഖ് അബുവിന്റെ ‘ഉടലാഴം’; പ്രദർശനത്തിന് ഒരുങ്ങുന്നു

ആഷിഖ് അബു സംവിധാനം ചെയ്ത് അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയ 'ഉടലാഴം' പ്രദർശനത്തിന് ഒരുങ്ങുന്നു. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനുമോൾ, രമ്യ വത്സല, ഇന്ദ്രൻസ്, ജോയ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനായ 'ഫോട്ടോഗ്രാഫർ' എന്ന ചിത്രത്തിൽ അഭിനയിച്ച മണിയാണ് നായകൻ. അനുമോളുടെയും മണിയുടെയും വ്യത്യസ്ത അഭിനയ ആവിഷ്കാരമാണ്...

ആരാധകരെ ഞെട്ടിച്ച മേക്ക് ഓവറുമായി അനുമോൾ..

വളരെ കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് അനുമോൾ. ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് അനുമോൾ. ഇതുവരെ പുറത്തുവരാത്ത ഒരു ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറാണ്  ഇപ്പോൾ  വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അനുമോൾ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. പുറത്തിറങ്ങാത്ത ചിത്രത്തെക്കുറിച്ചുള്ള വിഷമവും...

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ...

മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ...

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ലുക്കാണ് ഏറെ...