ഫിറ്റ്നസ്സിന് വളരെയധികം പ്രാധാന്യം നൽകുന്ന താരങ്ങളിൽ ഒരാളാണ് ബാബുരാജ്. ലോക്ക് ഡൗൺ സമയത്ത് കാര്യക്ഷമമായ വർക്ക്ഔട്ടിലാണ് ബാബുരാജ് ശ്രദ്ധ ചെലുത്തിയത്. ഇപ്പോൾ 180 കിലോ ഭാരമുയർത്തി ശ്രദ്ധ നേടുകയാണ് താരം. വരാനിരിക്കുന്ന ഒമർ ലുലു ചിത്രം 'പവർ സ്റ്റാറി'ൽ അഭിനയിക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരീരഭാരം കുറയ്ക്കുകയാണ് ബാബുരാജ്. ഫേസ്ബുക്കിൽ ആരാധകർക്കായി പവർ...
ഒരാഴ്ചകൊണ്ട് വിവിധ ലുക്കുകളിൽ എത്തി അമ്പരപ്പിച്ചിരുന്നു മോഹൻലാൽ. ദൃശ്യത്തിലെ ജോർജുകുട്ടിയായും, രാവണനായുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം, കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രവും ചർച്ചയായിരുന്നു. പ്രത്യേക രീതിയിലുള്ള കണ്ണടയും തൊപ്പിയുമൊക്കെയായി കൊട്ടാര സദൃശ്യമായ സെറ്റിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. 'ബറോസ്' എന്ന ചിത്രത്തിലെ ലുക്കാണെന്ന രീതിയിൽ ആരാധകർ സ്വീകരിച്ച ചിത്രം 'മരക്കാർ, അറബിക്കടലിന്റെ...
സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തുന്ന ബാബുക്കയുടെ ഗാനങ്ങളോട് ഒരിക്കലും അവസാനിക്കാത്ത പ്രണയമാണ് മലയാളികൾക്ക്. അത്തരത്തിൽ പതിറ്റാണ്ടുകളോളം ശോഭ ചോരാതെ സംഗീതാ പ്രേമികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങളിൽ ഒന്നാണ് 'പ്രാണസഖി'. ഈ മനോഹർ ഗാനത്തെ നാദസ്വരത്തിൽ വായിക്കുന്ന ഒരു കലാകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കണ്ണൂർ സ്വദേശി ശ്രീരേഷ് ഇരുവേരിയുടെ മനോഹര അവതരണം ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ...
തീയറ്ററുകളില് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സാള്ട്ട് ആന്ഡ് പെപ്പര്. ചിത്രത്തിലെ താരങ്ങള് വീണ്ടും അണിനിരക്കുന്നു ബ്ലാക്ക് കോഫി എന്ന സിനിമയുമായി. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്ട്ട് ആന്ഡ് പെപ്പറില് കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ബ്ലാക്ക്...
ബാബുരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കൂദാശയുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ ഡിനു തോമസ് ഈലാന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും. നിരവധി ചിത്രങ്ങളിൽ ഗുണ്ടയായും ഹാസ്യ കഥാപാത്രമായും അഭിനയിച്ച ബാബുരാജ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് കൂദാശ.
കല്ലൂക്കാരന് ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് കൂദാശയിൽ അവതരിപ്പിക്കുന്നത്....
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....