കാടറിഞ്ഞ കാടിന്റെ ആത്മാവറിഞ്ഞ കലാകാരൻ ബൈജു കെ വാസുദേവന് വിട 

നീളൻതാടി, തോളൊപ്പമുള്ള മുടി, കർക്കശക്കാരന്റെ മുഖഭാവം… ആദ്യം കാണുമ്പോൾ അടുക്കാൻ അല്പമൊന്ന് മടിക്കും. എന്നാൽ അറിയുന്തോറും കൂടുതൽ അടുക്കാൻ തോന്നും..കാടറിഞ്ഞ കാടിന്റെ....