BBC News

കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശ്രദ്ധേയം; ആരോഗ്യ മന്ത്രി കെ കെ ഷൈലജ ബിബിസി വേള്‍ഡ് ന്യൂസില്‍ തല്‍സമയം

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിലാണ് മാസങ്ങളായി ലോകം. കേരളത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം. കൊറോണ വൈറസിനെതിരെയുള്ള കേരളത്തിന്റ ചെറുത്തുനില്‍പ്പ് അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധ നേടുന്നു. നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജ്യാന്തര മാധ്യമമായ ബിബിസിയില്‍ തല്‍സമയം വിശദീകരിച്ചിരിക്കുകയാണ് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ലൈവ് ചര്‍ച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. അതേസമയം കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....