beauty Tips

ചർമ്മത്തിന് തിളക്കം നൽകാൻ മാതളനാരങ്ങ

ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും വളരെ ഗുണപ്രദമായ ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങയിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം, എല്ലാം യുവത്വത്തിനും ആരോഗ്യകരമായ ചർമ്മത്തിനും വളരെയധികം ഗുണകരമാണ്. മാതളനാരങ്ങയുടെ പേസ്റ്റ് ചർമ്മത്തെ മൃദുവാക്കുകയും വരണ്ട പാടുകൾ...

ചർമ്മ സംരക്ഷണത്തിന് വീട്ടിൽ പരീക്ഷിക്കാം ചില നാടൻ പൊടികൈകൾ

ചർമ്മ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. അതേസമയം നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖത്തെ രോമവളര്‍ച്ച തടയുന്നതിനും, ചുണ്ടുകളിലെയും കാലുകളിലെയും...

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ ചെറുതല്ല. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കറ്റാര്‍ വാഴ അഥവാ അലോവേരയുടെ സ്ഥാനം. മുടിക്കും കണ്ണിനുമെല്ലാം ഗുണകരമാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ ചില സൗന്ദര്യ ഗുണങ്ങളെ പരിചയപ്പെടാം. കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. അതുപോലെതന്നെ മുഖത്തെ കറുത്ത...

മുഖത്തിന് പകിട്ടേകാം, ഓറഞ്ച് തൊലിയുടെ അമ്പരപ്പിക്കുന്ന ഗുണങ്ങളിലൂടെ

സൗന്ദര്യ സംരക്ഷണത്തിന് എന്നും മികച്ചത് പ്രകൃതിദത്ത മാർഗങ്ങളാണ്. പാർശ്വഫലങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. ചർമ്മത്തിന് നല്ല ഉണർവ്വുണ്ടാകാൻ പലതരത്തിലുള്ള പഴങ്ങൾ കഴിക്കാറുണ്ട്. എന്നാൽ പഴങ്ങൾ കൊണ്ട് തന്നെ സൗന്ദര്യത്തിനായി പുറമെ പുരട്ടാവുന്ന കൂട്ടുകളും തയ്യാറാക്കാം. വിപണിയിൽ സുലഭമാണ് ഓറഞ്ച്. എല്ലാ സീസണിലും ഓറഞ്ച് ലഭ്യവുമാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും...

മുഖത്തെ ചുളിവുകൾ മാറാൻ ചില നാടൻ സൗന്ദര്യക്കൂട്ടുകൾ

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്ന് കേൾക്കാൻ കൊതിക്കുന്നവർണ് എല്ലാവരും. മുഖത്ത് ചുളിവുകളുമായി അയഞ്ഞുതൂങ്ങിയ ചർമ്മം ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ കാലാവസ്ഥയും മതിയായ പരിചരണവും ഇല്ലാതെ പലരുടെയും മുഖത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. അതേസമയം, ചർമ്മത്തിന്റെ ഈ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ വളരെ ഫലപ്രദമായ പ്രതിവിധിയുണ്ട്....

ആരോഗ്യത്തിനും സൗന്ദര്യത്തിനും ബെസ്റ്റാണ് മാതളനാരങ്ങ

കാഴ്ചയിലെ അഴക് പോലെ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് മാതളനാരങ്ങ. വൈറ്റമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് ശീലമാക്കിയാൽ  രോഗപ്രതിരോധ ശേഷി വർധിക്കും. രക്തത്തിലെ  ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച പോലുള്ള അസുഖങ്ങൾ തടയുന്നതിനും ഉത്തമ പരിഹാരമാണ് മാതള നാരങ്ങ.

വീട്ടിൽ പരീക്ഷിക്കാം ദോഷമില്ലാത്ത ചില ചർമ്മ സംരക്ഷണ പരീക്ഷണങ്ങൾ

ചർമ്മത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന്...

മത്തായി ചേട്ടന്റെ സ്‌പെഷ്യല്‍ ചക്കപ്പഴംപൊരി; പിന്നെ കുറച്ച് ബ്യൂട്ടി ടിപ്‌സും: രസക്കൂട്ട് പങ്കുവെച്ച് അനു സിതാര

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാര ചില രസക്കൂട്ടുകള്‍ പരിചയപ്പെടുത്തുകയാണ് ആരാധകര്‍ക്കായി. ചക്കകൊണ്ടുള്ള ഒരു പഴംപൊരിയുടെ റെസിപ്പിയാണ് താരം പരിചയപ്പെടുത്തുന്നത്. അനു...

തലമുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും കാച്ചിയ എണ്ണ; ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തി അനു സിതാര

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാര മനോഹരമായ മുടിയഴകിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് ആരാധകരോട്. മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാച്ചിയ...

ലോക്ക് ഡൗണിൽ പരീക്ഷിക്കാം, ഖുശ്ബുവിന്റെ പ്രകൃതിദത്ത സൗന്ദര്യക്കൂട്ട്- ആരാധകർക്കായി ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് നടി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബ്യൂട്ടി പാർലറുകൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് കൃത്യമായി സൗന്ദര്യ സംരക്ഷണത്തിനായി ചെയ്തിരുന്ന കാര്യങ്ങൾ മുടങ്ങിയിരിക്കുകയാണ് സിനിമാതാരങ്ങൾക്ക്. എന്നാൽ നടി ഖുശ്‌ബു ഈ ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ തന്നെ പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ശീലിക്കുകയാണ്. മാത്രമല്ല, താനുപയോഗിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട് ഖുശ്‌ബു.

Latest News

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത്...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബര്‍ 27 ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയാറെടുക്കുകയാണ് ക്രിക്കറ്റ്താരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര...