ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് കഞ്ഞിവെള്ളം എന്ന് നമുക്ക് എല്ലാം അറിയാം. ആരോഗ്യകാര്യത്തില്‍ മാത്രമല്ല സൗന്ദര്യകാര്യത്തിലും കഞ്ഞിവെള്ളത്തിന്റെ സ്ഥാനം മുന്നില്‍തന്നെയാണ്. പ്രത്യേകിച്ച് തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഏറെ ഗുണകരമാണ്.
നല്ലൊരു കണ്ടീഷ്ണര്‍ ആണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും കുറയും. ആഴ്ചയില്‍...
എന്തിനും ഏതിനും കൈകൾ ഉപയോഗിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ അവയുടെ മൃദുത്വം നഷ്ടമായി പരുപരുത്തതാകും. എന്നാൽ, സ്വാഭാവികമായിത്തന്നെ കൈയ്കളുടെ മൃദുത്വം നിലനിർത്താൻ മാർഗങ്ങളുണ്ട്. ശരിയായ സംരക്ഷണം, സൺസ്ക്രീൻ ഉപയോഗം, ജലാംശം നിലനിർത്തുക തുടങ്ങിയവയാണ് പ്രധാനമായും മൃദുത്വം നിലനിർത്താൻ പാലിക്കേണ്ടത്.
പുറത്തിറങ്ങുമ്പോൾ കൈകളിലെ ചർമ്മം സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾക്ക് ഇരയാകുന്നതാണ്. അതുകൊണ്ട് പുറത്തുപോകുമ്പോൾ സൺസ്ക്രീൻ പ്രയോഗിക്കുക. ഇത് കൈകളെ...
സൗന്ദര്യ സംരക്ഷണത്തിൽ പലരും മതിയായ ശ്രദ്ധ നൽകാത്ത ഒന്നാണ് നഖങ്ങൾ. കാലുകൾക്കും കൈവിരലുകൾക്കും കൂടുതൽ ഭംഗി പകരാൻ നഖങ്ങളുടെ കൃത്യമായ പരിപാലനം ആവശ്യമാണ്. ചർമ്മത്തിനൊപ്പം നഖത്തിന് നൽകേണ്ട സംരക്ഷണ രീതികൾ അറിയാം.
നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം.
നഖങ്ങൾ പൊട്ടുന്നതാണ് എല്ലാവരുടെയും ഒരു പ്രധാന പ്രശ്നം....
സൗന്ദര്യത്തിനും ഫിറ്റ്നസിനും വാളരെയധികം പ്രാധാന്യം നൽകുന്ന ബോളിവുഡ് താരമാണ് കത്രീന കൈഫ്. ചർമ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന കത്രീന സ്വന്തമായി ബ്യുട്ടി കെയർ പ്രോഡക്ട് ബിസിനസ്സും ആരംഭിച്ചിരുന്നു. ഇപ്പോൾ തന്റെ സൗന്ദര്യ രഹസ്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം.
പ്രായം തോന്നാതിരിക്കാനായി വിലകൂടിയ ഉൽപ്പന്നങ്ങളോ ഉപകാരണങ്ങളോ താരം ഉപയോഗിക്കാറില്ല. കണ്ണാടിയിൽ നോക്കി ചില ഫേഷ്യൽ...
കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കാറുള്ളത് കാലുകളുടെ സൗന്ദര്യത്തെയാണ്. എന്നാൽ ഭംഗിയുള്ള പാദങ്ങൾക്ക് ചില എളുപ്പവഴികൾ ഏതൊക്കെയെന്ന് നോക്കാം. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ട് മസാജ് ചെയ്യുക. ഇത് പാദങ്ങളിലെ കറുത്തപാടുകൾ ഇല്ലാതാക്കാനും വരണ്ട ചർമം മാറാനും അത്യുത്തമമാണ്.
അതുപോലെത്തന്നെ കാലുകളെ ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ മുട്ടയും ചെറുനാരങ്ങയും...
സൗന്ദര്യ സംരക്ഷണത്തിന് അത്യുത്തമമായ ഒന്നാണ് ഗ്ലിസറിൻ. എണ്ണമയമുള്ള ശരീരത്തിനും, വരണ്ട ചർമ്മത്തിനും ഒരുപോലെ പ്രതിവിധിയാകുന്നുവെന്ന പ്രത്യേകതയും ഗ്ലിസറിനുണ്ട്. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും. അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്ലിസറിനുള്ളത്.
വളരെ ചിലവുകുറഞ്ഞ ഒരു സൗന്ദര്യ വർധക വസ്തുകൂടിയാണ് ഗ്ലിസറിൻ. ടോണറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്ലിസറിന്‍....
കാലാവസ്ഥയ്ക്ക് അനുസരിച്ച് സൗന്ദര്യ സംരക്ഷണത്തിന് വ്യത്യസ്ത മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. വേനൽ കാലത്തെ സംരക്ഷണ രീതികളല്ല, മഴക്കാലത്ത് വേണ്ടത്. മഴക്കാലമായാൽ ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയും. ഈ ഗ്രന്ഥിയാണ് ചർമത്തിൽ എണ്ണമയം നിലനിർത്തുന്നത്.
സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതോടെ ചർമത്തിന് വരൾച്ച അനുഭവപ്പെടും. ഈ സമയത്ത് വെളിച്ചെണ്ണയും എള്ളെണ്ണയും ചേർത്ത് മുഖം മസ്സാജ്...
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് കഞ്ഞിവെള്ളത്തിന്റെ സ്ഥാനം. തലമുടിയുടെ പല പ്രശ്നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം എങ്ങനെയെല്ലാം സഹായിക്കുന്നു എന്നു നോക്കാം.
നല്ലൊരു കണ്ടീഷ്ണറാണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും...
ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി ചെടി. അതുകൊണ്ടുതന്നെ വീടിനുമുന്നിലൊരു തുളസിച്ചെടി തീർച്ചയായും ഉണ്ടാവണമെന്നാണ് പഴമക്കാർ പറയുന്നത്. പണ്ട് കാലത്ത് വീട്ടിലും തൊടിയിലുമൊക്കെ ധാരാളമായി കണ്ടിരുന്ന തുളസിച്ചെടി ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്.
ഈ തുളസിയുടെ ഇലത്തുമ്പിൽ ഒളിഞ്ഞിരിക്കുന്നത് നിരവധി ഗുണങ്ങളാണ്. ആരോഗ്യത്തിന് പുറമെ സൗന്ദര്യകാര്യത്തിലും മുന്നിലാണ് തുളസിച്ചെടി. തുളസിയ്ക്ക് പുറമെ നിരവധി ഇലച്ചെടികളാണ് സൗന്ദര്യ വർധക വസ്തുവായി...
ചർമ്മത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.
നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. തുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന...
മലയാളികളുടെ പ്രിയതാരം ബിജു മേനോൻ വ്യത്യസ്ത വേഷത്തിൽ എത്തുന്ന സാനു ജോൺ വർഗീസ് ചിത്രമാണ് 'ആർക്കറിയാം'. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന...