റീമേക്കുകളിലൂടെ കരകയറുന്ന ബോളിവുഡ്; ‘ദൃശ്യം 2’ 200 കോടിയിലേക്ക് അടുക്കുന്നു

കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ട ബോളിവുഡിന് റീമേക്ക് ചിത്രങ്ങൾ വലിയ ആശ്വാസമാവുകയാണ്. ഇപ്പോൾ മോഹൻലാൽ ചിത്രമായ ദൃശ്യം 2....

നാല് വർഷങ്ങൾക്ക് ശേഷം കിംഗ് ഖാൻ ബിഗ് സ്‌ക്രീനിൽ; പഠാന്റെ പോസ്റ്റർ റിലീസ് ചെയ്‌ത്‌ താരം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബോളിവുഡിന്റെ കിംഗ് ഷാരുഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ....

ബോളിവുഡിന് ആശ്വസമായി ‘ദൃശ്യം 2’; ചിത്രം വൻ ഹിറ്റിലേക്ക്

തുടർച്ചയായ പരാജയങ്ങളിൽ തളർന്ന ബോളിവുഡിന് വലിയ ആശ്വസമാവുകയാണ് അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2.’ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന....

‘കൈതി’ ഇനി ഹിന്ദിയിൽ; അജയ് ദേവ്ഗൺ ചിത്രത്തിന്റെ ടീസറെത്തി

2019 ലെ ഏറ്റവും വലിയ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കൈതി.’ കാർത്തി നായകനായെത്തിയ ചിത്രം ഹിറ്റായതിന് ശേഷമാണ് ലോകേഷ്....

“കുടുംബത്തോടൊപ്പം സമയം ചിലവിടണം, അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നു..”; ആമിർ ഖാന്റെ വിഡിയോ വൈറലാവുന്നു

അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയാണെന്ന് പറയുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷമായി താൻ....

‘ദൃശ്യം 2’ വിന്റെ ടൈറ്റില്‍ ട്രാക്ക് റിലീസ് ചെയ്‌തു; വലിയ പ്രതീക്ഷകളുമായി ബോളിവുഡ്

ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. നവംബർ 18 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ....

ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ പഠാന്റെ ടീസറെത്തി; നാല് വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവ്

ഇന്നാണ് കിംഗ് ഖാന്റെ പിറന്നാൾ ദിനം. ലോകമെങ്ങുമുള്ള ഷാരൂഖ് ഖാൻ ആരാധകർ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി....

മലയാളം ‘ദൃശ്യം 2’ അല്ല ഹിന്ദിയിലേത്..; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗൺ

ഹിന്ദി ‘ദൃശ്യം 2’ കഥയിൽ മാറ്റങ്ങളുണ്ടാവുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായകൻ അജയ് ദേവ്ഗൺ. മലയാളം പതിപ്പിൽ ഇല്ലാത്ത നിരവധി....

ജോർജ്കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു, ഇത്തവണ ഹിന്ദിയിൽ; ‘ദൃശ്യം 2’ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലറെത്തി

ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യയ്ക്കകത്തും....

“ആല്‍ക്കഹോളിയ..”; ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളുമായി വിക്രം വേദിയിലെ ഗാനമെത്തി…

ബോളിവുഡ് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് വിക്രം വേദയുടെ റിലീസിനായി കാത്തിരിക്കുന്നത്. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ‘വിക്രം വേദ’....

റിലീസ് ചെയ്യുന്നത് നൂറിലധികം രാജ്യങ്ങളിൽ; ‘വിക്രം വേദ’യിൽ പ്രതീക്ഷയർപ്പിച്ച് ബോളിവുഡ്…

വലിയ പ്രതീക്ഷയോടെയാണ് ഹിന്ദി വിക്രം വേദ പ്രദർശനത്തിനൊരുങ്ങുന്നത്. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ‘വിക്രം വേദ’ തമിഴിലെ ഏറ്റവും....

“ഈ കഥയിൽ നല്ലവരും കെട്ടവരും ഇല്ല സാർ..”; ത്രില്ലടിപ്പിച്ച് ഹിന്ദി വിക്രം വേദയുടെ ട്രെയ്‌ലർ

പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ‘വിക്രം വേദ’ തമിഴിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയും....

മേക്കോവറിൽ ഞെട്ടിച്ച് സിനിമ താരം; കടുത്ത ആരാധകർക്ക് പോലും തിരിച്ചറിയാൻ കഴിയുന്നില്ല

കഥാപാത്രങ്ങൾക്കായി വലിയ മേക്കോവറുകൾ നടത്തുന്നതിന് പേരുകേട്ടവരാണ് ചില നടൻമാർ. കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ആവേശമാണ് പലപ്പോഴും നടന്മാരെ....

“48 മണിക്കൂറായി ഉറങ്ങിയിട്ട്..”; ലാൽ സിങ് ഛദ്ദയുടെ കടുത്ത പ്രീ-റിലീസിംഗ് സമ്മർദ്ദത്തെ പറ്റി ആമിർ ഖാൻ, ചിത്രം നാളെ തിയേറ്ററുകളിൽ

നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ആമിർ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ റിലീസ് ചെയ്യുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഒരു....

ബോളിവുഡിൽ മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിന്റെ തേരോട്ടം; നൂറ് കോടിയിലേക്കടുത്ത് കന്നഡ ചിത്രം വിക്രാന്ത് റോണ

തെന്നിന്ത്യൻ ചിത്രങ്ങളുടെ ആധിപത്യമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സിനിമയിൽ. കെജിഎഫ് 2, ആർആർആർ, പുഷ്‌പ അടക്കമുള്ള ചിത്രങ്ങൾ വമ്പൻ....

വികാരാധീനനായി ആമിർ ഖാൻ; ചിരഞ്ജീവിക്കും രാജമൗലിക്കുമായി ലാൽ സിങ് ഛദ്ദയുടെ സ്പെഷ്യൽ സ്ക്രീനിങ്, ഒപ്പം നാഗാർജുനയും

ആമിർ ഖാൻ നായകനായ ലാൽ സിങ് ചദ്ദ ഓഗസ്റ്റ് 11 ന് റിലീസിനൊരുങ്ങുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഒരു....

ആലിയക്കൊപ്പം റോഷൻ മാത്യു; വൈറലായി ഡാർലിംഗ്സ് ടീസർ

മലയാളികളുടെ പ്രിയതാരം റോഷൻ മാത്യുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്. നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക്....

ശബ്ദ ഗാംഭീര്യംകൊണ്ട് താരമായ അർജുൻ ദാസ് ബോളിവുഡിലേക്ക്

കൈതി എന്ന ഒറ്റ ചിത്രം മതി അർജുൻ ദാസ് എന്ന നടനെ ഓർത്തിരിക്കാൻ. തന്റെ ഗാംഭീര്യമാർന്ന ശബ്ദത്തിലൂടെ ആരാധകരുടെ പെട്ടെന്നുള്ള....

വിവാഹശേഷം സിനിമാതിരക്കുകളിലേക്ക്; നയൻതാര- ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് നയൻതാര. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ സ്വീകരിക്കാറുണ്ട്. ജൂൺ ഒമ്പതിനായിരുന്നു സംവിധായകൻ....

‘വിക്രം വേദ’ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായി; ചിത്രങ്ങൾ പങ്കുവെച്ച് ഹൃത്വിക് റോഷൻ

2017 ലെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു വിക്രം വേദ. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ചിത്രത്തിൽ....

Page 3 of 11 1 2 3 4 5 6 11