ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; മലയിടുക്കിൽ കുടുങ്ങിക്കിടന്ന ഏഴു ദിവസത്തെ ദുരിത ജീവിതം ഓർത്തെടുത്ത് എയ്ഞ്ചല

അപകടത്തിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന യുവതിയെ രക്ഷിച്ച് രക്ഷാപ്രവർത്തകർ. അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ കാറപകടത്തെ തുടർന്ന് എയ്ഞ്ചല എന്ന ഇരുപത്തി മൂന്ന്....