celebrities

സുപ്രിയക്കൊപ്പം പൃഥ്വിരാജിന്റെ ദീപാവലി ആശംസ; മനോഹരമായ ചിത്രങ്ങളുമായി നവ്യയും കല്യാണിയും

ആഘോഷങ്ങളില്ലെങ്കിലും ദീപാവലി ആശംസകളുമായി സജീവമാണ് താരങ്ങൾ. പൃഥ്വിരാജ്, നവ്യ നായർ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി അഭിനേതാക്കളാണ് ആശംസകൾ അറിയിക്കുന്നത്. സുപ്രിയക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിത്വിരാജിന്റെ ദീപാവലി ആശംസ. മാത്രമല്ല, ദീപാവലി ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ...

മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ; ദുൽഖർ സൽമാന്റെ പാചകത്തെക്കുറിച്ച് പങ്കുവെച്ച് താരങ്ങൾ

ജന്മദിന നിറവിലാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ ഏറ്റവും കൂൾ അഭിനേതാവിന് നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിനയം നിറഞ്ഞ പെരുമാറ്റംകൊണ്ട് ശ്രദ്ധേയനായ ദുൽഖറിന്റെ മറ്റൊരു വിശേഷമാണ് ഈ ജന്മദിനത്തിൽ സഹതാരങ്ങൾ പങ്കുവയ്ക്കുന്നത്. ദുൽഖർ സൽമാൻ പാചകത്തിലും വിദഗ്ധനാണ് എന്നാണ് പൃഥ്വിരാജ്, നസ്രിയ, ...

‘ഈ യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടർമാർക്ക് നന്ദി’- ആശംസകളുമായി താരങ്ങൾ

ഈ വർഷം ഡോക്ടേഴ്സ് ദിനം വളരെയധികം പ്രത്യേകതയുള്ളതാണ്. ഈ കൊവിഡ് കാലത്ത് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും സമൂഹത്തിനായി ചെയ്ത സേവനങ്ങൾ ചെറുതല്ല. രാവും പകലുമില്ലാതെ ഓരോ രോഗികളുടെയും ജീവൻ നഷ്ടപ്പെടാതിരിക്കാനായി അവർ ചെയ്ത ത്യാഗങ്ങൾ വളരെ വലുതാണ്. ഈ ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ സിനിമാ താരങ്ങളും നന്ദിയും ആശംസയുമറിയിക്കുകയാണ്.

അച്ഛന്റെ പൊന്നുമക്കൾ; ‘ഫാദേഴ്‌സ്‌ ഡേ’ ആശംസകളുമായി താരങ്ങൾ

ഇന്ന് ലോകം 'ഫാദേഴ്‌സ്‌ ഡേ' ആഘോഷിക്കുകയാണ്. മക്കൾക്കായി ഏറ്റവും മികച്ചത് തന്നെ നൽകാൻ ശ്രമിക്കുന്ന, ജീവിതത്തിലുടനീളം തണലാകുന്ന അച്ഛന് ആശംസകൾ അറിയിക്കുകയാണ് എല്ലാവരും. സിനിമാതാരങ്ങളും അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ച് ഈ ദിനത്തിന്റെ ഭാഗമാകുന്നു. View this post...

‘കൈ നിറയേ വെണ്ണ തരാം, കവിളിലൊരുമ്മ തരാം…’- മാതൃദിന ആശംസകളുമായി താരങ്ങൾ

മാതൃദിനത്തിൽ അമ്മമാർക്ക് ആശംസയുമായി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഒരുപാട് പേർ ഹൃദയം തൊടുന്ന, കണ്ണ് നിറയ്ക്കുന്ന ഒട്ടേറെ അനുഭവ കഥകളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചാണ് മാതൃദിന ആശംസകൾ അറിയിച്ചത്. നടൻ മോഹൻലാൽ 'ബാബ കല്യാണി' എന്ന ചിത്രത്തിലെ മാതൃസ്നേഹം തുളുമ്പുന്ന 'കൈ നിറയേ...

ഓർമ്മപുതുക്കലുമായി ഒരു സൗഹൃദകൂട്ടായ്‌മ; ചിത്രങ്ങൾ കാണാം

'സൗഹൃദത്തിന് എന്നും ചെറുപ്പമാണ്'... വെള്ളിത്തിരയിലെ സൗഹൃദത്തിന്റെയും പഴയകാല സിനിമകളുടെയും ഓർമ്മപുതുക്കലുമായി ദക്ഷിണേന്ത്യയിലെ താരങ്ങൾ അണിനിരന്നു... 80 കാലഘട്ടങ്ങളിലെ താരങ്ങളാണ് റീ യൂണിയൻ സംഘടിപ്പിച്ചത്. 2009 മുതൽ ആരംഭിച്ച ഈ കൂടിച്ചേരലിന് ഇത്തവണ വേദിയായത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീടാണ്. മോഹൻലാൽ, ശോഭന, ജയറാം, ഖുശ്‌ബു, സുഹാസിനി, പ്രഭു, റഹ്മാൻ, നാഗാർജുന, ശരത് കുമാർ, രാധിക, രേവതി,...

തിരിച്ചടിച്ച് ഇന്ത്യ; സല്യൂട്ട് അടിച്ച് താരങ്ങൾ

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ രംഗത്തെത്തിയ വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ജനത ഏറ്റെടുത്ത്. പാക്കിസ്ഥാനെതിരെ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിന് സല്യൂട്ടടിച്ച് സിനിമ താരങ്ങളും പ്രമുഖരുമടക്കം നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച മോഹൻലാൽ 'ഹൗ ഈസ് ദ ജോഷ്' എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ...

‘പേര് വന്ന വഴി’, തമിഴ് സിനിമയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളും അവരുടെ പേരുകളും…

നമുക്ക് പ്രിയപ്പെട്ടവരെ മാത്രം വിളിയ്ക്കാൻ ചിലപ്പോഴൊക്കെ ചില ചെല്ലപ്പേരുകൾ നമ്മൾ കാത്തുവയ്ക്കാറുണ്ട്... വീട്ടിലായാലും കൂട്ടുകാർക്കിടയിലായാലുമെല്ലാം കാണും ചില വിളിപ്പേരുകൾ... തമിഴ് സിനിമ മേഖലയിലും കാണാം പ്രിയപ്പെട്ട നായകന്മാർക്കായി ആരാധകർ ചാർത്തികൊടുത്ത ചില വിളിപ്പേരുകൾ... തമിഴ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് താരാരാധന. തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടം സിനിമ...

‘പത്ത് വർഷം മുമ്പ് ദേ ഞാൻ ഇങ്ങനെയായിരുന്നു’; സമൂഹ മാധ്യമങ്ങളിൽ തരംഗമായി പുതിയ ചാലഞ്ച്, ഏറ്റെടുത്ത് സിനിമ താരങ്ങളും..

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. സിനിമ താരങ്ങൾ അടക്കമുള്ള നിരവധി താരങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പുതിയ ചാലഞ്ച്. ഇപ്പോഴുള്ള ചിത്രത്തിനൊപ്പം പത്ത് വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്നുള്ളതാണ് പുതിയ ചാലഞ്ച്.   View this post on Instagram   Okay!!Lets do this!! #10YearChallenge 2009...

ക്യാമ്പുകളിൽ കളിച്ചും ചിരിച്ചും സിനിമാ താരങ്ങൾ; ‘ദുരന്തം മറക്കാനുറച്ച് കേരളക്കര’

കേരളക്കരയെ ഒന്നാകെ  ഞെട്ടിച്ച മഹാ പ്രളയത്തിന് ശേഷം കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ പിടിച്ചുയർത്താൻ സഹായ ഹസ്തവുമായി  ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്...ഇവർക്കൊപ്പം പത്തനം തിട്ടയിലെ, വല്ലന  ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുകയാണ് സിനിമാ താരങ്ങളായ റിമാ കല്ലുങ്കൽ, രമ്യ നമ്പീശൻ, പാർവതി, റോഷൻ മാത്യു, സിദ്ധാർഥ് ശിവ, ദർശന രവീന്ദ്രൻ എന്നിവർ...ബാലാവകാശ കമീഷ​​ന്റെയും ജില്ല ശിശുസംരക്ഷണ യൂനിറ്റി​ന്റെയും ...

Latest News

ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ

വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന് മാത്രമാണ് വെളിച്ചെണ്ണ...

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.