charitty

ആസിഡ് ആക്രമണത്തിന് ഇര, ഇല്ലായ്മയിൽ നിന്നും ചാരിറ്റി പ്രവർത്തനം: ലിസിക്ക് സ്നേഹവീടൊരുക്കി നാട്ടുകാർ

ഇല്ലായ്മയിൽ നിന്നും ഒരംശം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കാൻ ലിസി മറക്കാറില്ല... വർഷങ്ങൾക്ക് മുമ്പ് സ്വത്ത് തർക്കത്തെതുടർന്ന് പ്രിയപ്പെട്ടവർ മുഖത്ത് ആസിഡ് ഒഴിച്ചപ്പോൾ, കിട്ടിയ ട്രെയിനിൽ കയറി രക്ഷപെട്ടതാണ് ലിസി എന്ന യുവതി. കേരളത്തിൽ എത്തപ്പെട്ട ലിസി പിന്നീട് ചെരുപ്പ് തുന്നൽ ഉപജീവനമാർഗമാക്കി മാറ്റി. വർഷങ്ങളായി റോഡരികിൽ...

മിണ്ടാപ്രാണികൾക്ക് സഹായവുമായി ഒരു ചെറുപ്പക്കാരൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

അപകടങ്ങൾ നേരിട്ട് കണ്ടാൽ പോലും തിരിഞ്ഞ് നോക്കാതെ പോകുന്ന ഒരു ജനതയുടെ ഇടയിൽ നിന്നും അപകടങ്ങൾ പറ്റുന്ന മിണ്ടാപ്രാണികൾക്ക് ആശ്വാസമായി എത്തുകയാണ് ഒരു ചെറുപ്പക്കാരൻ. മൃഗ സ്നേഹികളായ ഒരുപാട് ആളുകളെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയധികം മൃഗ സ്നേഹിയായ ഒരാളെ കാണുന്നത് ഇതാദ്യമാണ്. അപകടങ്ങൾ സംഭവിച്ച മൃഗങ്ങൾക്ക് കൃത്രിമക്കാലുകൾ വച്ച് നൽകി അവയെ നോക്കുകയാണ് ഈ ചെറുപ്പക്കാരൻ. തുർക്കി സ്വദേശിയായ...

Latest News

രസികന്‍ കിം കിം പാട്ടിന് ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ...

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബര്‍ മൂന്നോടുകൂടി കന്യാകുമാരി തീരത്തെത്താനുള്ള...

‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു...

പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും...

മാവേലി, മലബാര്‍ എക്‌സ്പ്രസ്സുകള്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച പതിമൂന്നോളം ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡിന്റെ അനുമതി പ്രകാരം മലബാര്‍, മാവേലി എക്‌സ്പ്രസ്സുകളടക്കം പതിമൂന്ന് ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കും. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്...