chennai

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷം

രാജ്യത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ പുതുതായി 3427 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3000 കടക്കുന്നത്. ഇതുവരെ 1,04,568 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3830 പേർ മരിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ...

സൂപ്പർ ഹിറ്റായി മെട്രോ സൈക്കിൾ പദ്ധതി; മെട്രോയിൽ കൂടുതൽ പദ്ധതികൾ ഉടനെന്ന് സിഎംആർഎൽ അധികൃതർ

യാത്രക്കാർക്ക് സുഖയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി മെട്രോ ആരംഭിച്ച പുതിയ മെട്രോ ബൈസിക്കിൾ പദ്ധതി ഹിറ്റാകുന്നു.  കഴിഞ്ഞ ജനുവരിയിൽ യാത്രക്കാർക്ക് യാത്രകൾ  കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ  ആരംഭിച്ച മെട്രോ സൈക്കിൾ പദ്ധതി, മെട്രോ യാത്രക്കാർക്ക് തുടർ യാത്രകൾ ഒരുക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ്.12 സ്റ്റേഷനുകളിൽ ആരംഭിച്ച ഈ പരുപാടി വൻ വിജയമാണെന്ന് സി എം ആർ...

Latest News

പ്ലാസ്റ്റിക്കിൽ പടുത്തുയർത്തിയ ഗ്രാമം; വിസ്മയമായി ഒരു കാഴ്ച

പ്ലാസ്റ്റിക് വേസ്റ്റുകൾ എന്തുചെയ്യുമെന്ന് കരുതുന്നവർ തീർച്ചയായും പോകേണ്ട ഒരു സ്ഥലമുണ്ട്, അങ്ങ് അമേരിക്കയിലെ പനാമയിൽ. പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ട് തീർത്ത ഒരു ഗ്രാമമാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്....