Christiano Ronaldo

പ്രായത്തെ തട്ടി തോൽപ്പിച്ച് കളിക്കളങ്ങളിൽ വിസ്മയം സൃഷ്ടിക്കുന്ന ഫുട്ബോൾ രാജാക്കന്മാർക്ക് ഇന്ന് പിറന്നാൾ …

ഫുട്ബോളിന്റെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ട് കാല്പന്തുകളിക്കാരാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ നെയ്മറും. ഇരു രാജാക്കന്മാരെയും ലോകത്തിന് കിട്ടിയത് ഫെബ്രുവരി അഞ്ച് എന്ന ദിനത്തിലായത് ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. പ്രായത്തെ തട്ടി തോൽപ്പിച്ച് കളിക്കളങ്ങളിൽ വിസ്മയം സൃഷ്ടിക്കുന്ന ഇരുവർക്കും പിറന്നാൾ ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. റൊണാള്‍ഡോ 34ാം പിറന്നാളും നെയ്മര്‍ 27ാം പിറന്നാളുമാണ് ആഘോഷിക്കുന്നത്. ലോകം മുഴുവൻ...

റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്: വീണ്ടും പരിശോധിക്കും

ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ്. നിറമിഴികളോടെയായിരുന്നു താരം കളം വിട്ടതും. വലന്‍സിയയ്‌ക്കെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനെടെയായിരുന്നു ഫുട്‌ബോള്‍ പ്രേമികളെ നിരാശപ്പെടുത്തിയ സംഭവം അരങ്ങേറിയത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിനെച്ചൊല്ലി ഫുട്‌ബോള്‍ ലോകം തന്നെ രണ്ട് തട്ടിലായിരിക്കുകയാണ് ഇപ്പോള്‍. റൊണാള്‍ഡോയുടെ ഫൗള്‍ ഗുരുതരമല്ലെന്നാണ് ചിലരുടെ വിലയിരുത്തല്‍....

മാന്ത്രിക ഗോളിന് ക്രിസ്റ്റ്യാനോ തിളക്കം; വീഡിയോ കാണാം

പോർച്ചുഗലിന്റെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയെ  പുതിയ സീസണിലേക്കായി യുവന്റസ് ടീമിലെത്തിച്ചിരുന്നു.. എന്നാൽ  സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവന്റട്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്നത് റൊണാൾഡോ ആരാധകരെ വളരെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ആരാധകർക്ക് ഇനി ആശ്വാസത്തിന്റെ നാളുകളാണ് റൊണാൾഡോ ഗോൾ വേട്ട തുടങ്ങിയിരിക്കുകയാണ്. ഒന്നല്ല രണ്ട് ഗോളുകളാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. നാലാം മത്സരത്തിനിറങ്ങിയ...

‘അച്ഛന്റെ വഴിയേ മകനും’ ജൂനിയർ റൊണാള്‍ഡോയുടെ കിടിലൻ ഗോളുകൾ കാണാം…

ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കി നിന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. മികച്ച ഗോളുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്ന ഫുട്ബാൾ രാജാവ്. എന്നാൽ  ഇപ്പോൾ താരമായിരിക്കുന്നത് ജൂനിയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുകളാണ്. അച്ഛന്റെ ട്രേഡ് മാര്‍ക്കായി 7 ജേഴ്‌സിയണിഞ്ഞ് യുവന്റസ് അണ്ടര്‍ 9 ക്ലബ്ബിനായി പന്ത് തട്ടുന്ന ജൂനിയര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നാല് ഗോളുകളാണ് എതിര്‍...

Latest News

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...

നടനഭാവങ്ങളില്‍ നിറഞ്ഞ് പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു...

‘അഗസ്ത്യയാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്’; മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു...