Christmas.

നിറപ്പകിട്ടാർന്ന ക്രിസ്‌മസ്‌; ആഘോഷചിത്രങ്ങളുമായി താരങ്ങൾ

ക്രിസ്മസ് ആഘോഷങ്ങളുമായി എല്ലാ വീടുകളും സന്തോഷത്താൽ നിറയുകയാണ്. 2020ലെ ക്രിസ്മസ് വളരെ സവിശേഷമാണ്. കാരണം ലോകം മുഴുവൻ നല്ലൊരു നാളേയ്ക്കായി പ്രാർത്ഥനയിലാണ്.ഡിസംബർ തുടക്കം തൊട്ട് തന്നെ മലയാള താരങ്ങൾ ആഘോഷങ്ങളിലായിരുന്നു. ഇപ്പോഴിതാ, ക്രിസ്മസ് ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി രംഗത്തെത്തി. ...

കേരളം നേരിടുന്ന പ്രതിസന്ധികൾക്കും ചൂഷണങ്ങൾക്കുമെതിരെ സാന്താക്ളോസും ജോക്കറും ഒന്നിക്കുമ്പോൾ- ഒരു അപൂർവ ഫോട്ടോഷൂട്ട്

ഈ ക്രിസ്മസ് ആഘോഷത്തിന്റേത് മാത്രമല്ല ശക്തമായ പ്രതിഷേധങ്ങളുടേത് കൂടിയാണ്. ആയിരം വാക്കുകൾക്ക് തുല്യം ഒരു ചിത്രം സംസാരിക്കും എന്ന് പറയുന്നത് എത്ര സത്യമാണെന്നു വ്യക്തമാക്കുകയാണ് ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിലൂടെ ഗോകുൽ ദാസ്. കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു ഗോകുൽ ദാസ്. പൊതുവെ ശാന്തശീലനായ ഒരു പ്രതീകമാണ്...

ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ജിങ്കിള്‍ ബെല്‍സ്; മനോഹരം ഈ വീഡിയോ

ധനുമാസക്കുളിരില്‍ വീണ്ടുമൊരു ക്രിസ്മസ് കാലം വിരുന്നെത്തിയിരിക്കുന്നു. നാടും നഗരവുമെല്ലാം ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുല്‍ക്കൂടും ക്രിസ്മസ് ട്രിയും നക്ഷത്രങ്ങളും എല്ലാം ക്രിസ്മസിന്റെ ഭാഗമാണ്. ഇവയ്‌ക്കൊപ്പം തന്നെ ശ്രദ്ധേയമാണ് ക്രിസ്മസ് കാലത്തെ കരോള്‍ ഗാനങ്ങളും. കരോള്‍ ഗാനങ്ങളുടെ കൂട്ടത്തില്‍ എക്കാലത്തും ശ്രദ്ധ നേടുന്നതാണ് ജിങ്കിള്‍ ബെല്‍സ്. പണ്ടേയ്ക്കു പണ്ടേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ഈ ഗാനം. ഇപ്പോഴിതാ ശ്രദ്ധ...

ക്രിസ്തുമസ് ഗാനങ്ങളുമായി കുട്ടിഗായകർ; വൈറൽ വീഡിയോ കാണാം..

ഗാനാലാപന മികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കുട്ടിഗായകർ ക്രിസ്തുമസ് ഗാനങ്ങളുമായാണ് ഇത്തവണ ടോപ് സിംഗർ വേദിയിൽ എത്തിയത്.. മനോഹരമായ ക്രിസ്തുമസ് ഗാനങ്ങളുമായി വേദിയിൽ എത്തിയ കൊച്ചുഗായകരുടെ മനോഹര സംഗീതത്തിനൊപ്പം സാന്താക്ളോസും ക്രിസ്തുമസ് സ്പെഷ്യലുമായി വേദിയിൽ എത്തി.. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത...

ക്രിസ്തുമസ് ട്രീറ്റുമായി മലയാള സിനിമ…

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ഇനി... കുട്ടികളുടെ പരീക്ഷകളും മുതിർന്നവരുടെ തിരക്കുകളുമൊക്കെ കഴിഞ്ഞു. എല്ലാവരും കാത്തിരിക്കുന്നത് ഇനി ക്രിസ്തുമസിനാണ്. പുൽക്കൂടും നക്ഷത്രവും സാന്റാക്ലോസും കേക്കും വൈനുമൊക്കെയായി മനോഹരമാക്കുന്ന ക്രിസ്തുമസ് ദിനങ്ങൾ...എന്നാൽ മലയാളികൾക്ക് അവരുടെ ആഘോഷങ്ങൾ പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് സിനിമകൾ. ഈ വർഷം ക്രിസ്തുമസ് ചിത്രങ്ങളായി തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത് നാല് മലയാള സിനിമകളാണ്. ഫഹദ് ഫാസിൽ...

Latest News

പഠനത്തിൽ മികവ് പുലർത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കി 90+ My Tuition App

ഒട്ടേറെ ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾ സജീവമായ കേരളത്തിൽ മുൻപന്തിയിലാണ് 90+ My Tuition Appന്റെ സ്ഥാനം. കാരണം, ഈ ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും...