comedy utavam

എന്തൊരു മൊഞ്ചാണ്; ഈ അറബിപെണ്‍കുട്ടിയുടെ മലയാളം പാട്ടും വര്‍ത്തമാനവും: വീഡിയോ

1982- ല്‍ കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ അബ്ദുള്ള മുഹമ്മദ് അല്‍ഖബന്ധി എന്ന പുയ്യാപ്ല കോഴിക്കോട്ടുകാരി ആയിഷബി ഉമ്മര്‍കോയയ്ക്ക് മാരനായിമാറി. എണ്ണിയാലൊടുങ്ങാത്ത സ്വപ്‌നങ്ങളുമായി എണ്ണപ്പനകളുടെ നാട്ടിലേയ്ക്ക് നിക്കാഹിന് ശേഷം ഇരുവരും ചേക്കേറി. 1984 ജനുവരിയിലാണ് ഈ ദമ്പതികള്‍ക്ക് മറിയം അബ്ദുള്ള അല്‍ഖബന്ധി എന്ന പെണ്‍കുട്ടി ജനിക്കുന്നത്. പൂര്‍ണ്ണമായും കുവൈറ്റിലായിരുന്നു മറിയത്തിന്റെ വിദ്യാഭ്യാസം. കുവൈറ്റ് ടിവിയില്‍ കാലാവസ്ഥ വാര്‍ത്താ...

ഫ്ളവേഴ്‌സ് കോമഡി ഉത്സവവേദിയില് നിറം പകര്‍ന്ന് പ്രേക്ഷകരുടെ ചിരിക്കുടുക്ക പാറുക്കുട്ടി

ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാന്നിധ്യമാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് പാറുകുട്ടിയെ. പാറുകുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന്‍ പ്രേക്ഷകര്‍ ആവോളം കാത്തിരിക്കുന്നുണ്ട് എന്നു വേണം...

ആരാധരെ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും കലാഭവൻ സതീഷ്; വീഡിയോ കാണാം..

കലാഭവൻ സതീഷിൻറെ പ്രകടനങ്ങൾ എപ്പോഴും കോമഡി ഉത്സവ വേദിയെ ഞെട്ടിക്കുന്നതാണ്. പത്ത് മിനിറ്റുകൊണ്ട് 101 പേരുടെ ശബ്ദം അനുകരിച്ചിരിച്ച് കോമഡി ഉത്സവ വേദിയിൽ എത്തിയ സതീഷിന്റെ പ്രകടനം മലയാളികൾ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കാൻ കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് വീണ്ടും സതീഷ്. പഴയകാല സിനിമ നായകന്മാർക്ക് തുടങ്ങി പുതിയ നടന്മാർക്ക് വരെ കിടിലൻ സ്പോട് ഡബ്ബ്...

ആറ് താരങ്ങള്‍ക്ക് കിടിലന്‍ സ്‌പോട് ഡബ്ബുമായ് അഖില്‍; വൈറല്‍ വീഡിയോ കാണാം

സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ അഖില്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് താരങ്ങള്‍ക്കാണ് അഖില്‍ സ്‌പോട് ഡബ്ബ് ചെയ്തത്. താരങ്ങളുടെ വിവിധ പ്രപോസല്‍ സീനുകള്‍ വേദിയില്‍ അഖില്‍ അനുകരിച്ചു. പ്രത്വിരാജ്, ആസിഫ് അലി, ടൊവിനോ തോമസ്, മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ താരങ്ങളുടെ വിവിധ പ്രപോസല്‍ സീനുകള്‍ക്കാണ് അഖില്‍ സ്‌പോട് ഡബ്ബ് ചെയ്തത്....

ഒരു മനുഷ്യൻ, 4 വേഷപ്പകർച്ചകൾ, ഒരു കിടിലൻ ഫിഗർ ഷോ കാണാം..

മലയാളത്തിലെ പഴയകാലകലാകാരന്മാർക്കും പ്രമുഖർക്കും ഒരു കിടിലൻ ഫിഗർ ഷോയുമായി എത്തുകയാണ് ബിജു ദാസ് എന്ന അതുല്യ പ്രതിഭ. മിമിക്രി ജീവശ്വാസമായി കൊണ്ടുനടക്കുന്ന കലാകാരനാണ് ബിജു ദാസ്.. ആറ്റിങ്ങൽ സ്വദേശിയായ ബിജു പതിനെട്ട് വർഷങ്ങളായി നിരവധി സ്റ്റേജുകളിലായി ഫിഗർ ഷോയും മിമിക്രിയുമായി നിറഞ്ഞാടുകയാണ്.. ആരാധകരെ അത്ഭുതപെടുത്തുന്ന രൂപ സാദൃശ്യവുമായി എത്തുന്ന ബിജു എൺപത് കാലഘട്ടങ്ങളിലെ നെടുമുടി വേണുവിനും,...

ഇന്ദ്രൻസിന് ഒരു പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബ്; വീഡിയോ കാണാം…

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഹാസ്യ നടനായും സ്വഭാവ നടനായുമൊക്കെ മലയാള സിനിമയിൽ തിളങ്ങിനിന്ന താരത്തിന് ഒരു കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് സലീഷ്. സലീഷിന്റെ പെർഫോമൻസ് കോമഡി ഉത്സവ വേദിയെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. സലീഷിന്റെ കിടിലൻ പെർഫോമൻസ് കാണാം...

ദുൽഖറിന്റെ വ്യത്യസ്ഥ ഭാഷകളിലെ മാസ് ഡയലോഗുകളുമായി അഖിൽ ; വീഡിയോ കാണാം…

ദുൽഖറിന് ഒരു കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് അഖിൽ. ദുൽഖറിന്റെ നാല് വ്യത്യസ്ഥ ഭാഷകളിലെ ഡയലോഗുകളുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ താരത്തെ നിറഞ്ഞ കൈയ്യടിയോടുകൂടിയാണ് വേദി സ്വീകരിച്ചത്. ദുൽഖറിന്റെ സിനിമാ ഡയലോഗുകൾക്കൊപ്പം ദുൽഖർ പാടിയ പാട്ടും പാടിയാണ് അഖിൽ കോമഡി ഉത്സവ വേദിയിൽ എത്തിയത്. അഖിലിന്റെ കിടിലൻ പ്രകടനം കാണാം...  

Latest News

അഭിമാന നിമിഷം; ജല്ലിക്കട്ടിന് ഓസ്കർ എൻട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. 2011ന് ശേഷം ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഓസ്കർ...

ഞങ്ങളുടെ രാജകുമാരി എത്തി- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

നടൻ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു ജനിച്ച സന്തോഷം മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അർജുൻ പങ്കുവെച്ചത്. ഞങ്ങളുടെ രാജകുമാരി എത്തി എന്നാണ് താരം കുറിച്ചിരിക്കുന്നത്....

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്ന ചിത്രത്തിന്റെ...

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....