ബിജു മേനോനും ഷെയ്ൻ നിഗവും ഒന്നിക്കുന്നു; ‘ഡാനിയേൽ കേൾക്കുന്നുണ്ട്’ ഉടൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിജു മേനോനും ഷെയ്ൻ നിഗവും. ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന വാർത്ത ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു. ഡാനിയേൽ കേൾക്കുന്നുണ്ട്....