deepika

രൺവീർ ദീപിക വിവാഹ വിശേഷങ്ങൾ….

അനുഷ്ക ശർമ്മ വീരാട് കോലി താരജോഡികളുടെ വിവാഹത്തിന് ശേഷം ആരാധകർ ഏറെ ചർച്ചചെയ്ത വിവാഹമായിരുന്നു ദീപിക -രൺവീർ താരങ്ങളുടേത്. കുറെ നാളുകളായി മാധ്യമങ്ങളും ആരാധകരും വിടാതെ പിന്തുടർന്ന താരജോഡികൾ, ഒടുവിൽ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ വർഷം നവംബർ 10 -ഒടുകൂടി ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴുള്ള വാർത്തകൾ. സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര-...

Latest News

ചൈനീസ് ആപ്ലിക്കേഷനുകള്‍ അടക്കം 43 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി രാജ്യത്ത് നിരോധനം

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 43 മൊബൈല്‍ ആപ്ലിക്കേഷനുകല്‍ക്ക് കൂടി രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കൂടുതലും ചൈനീസ് ആപ്ലിക്കേഷനുകളാണ്. ആലിബാബയുടെ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5420 പേര്‍ക്ക്

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 24 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത്...

രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് രോഗപ്രതിരോധ ശേഷി എന്ന വാക്ക് നാം പലപ്പോഴായി കേട്ടിട്ടുണ്ട്. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ...

മാര്‍ക്കോണി മത്തായി തമിഴിലേയ്ക്ക്; ‘കാതല്‍ കഥൈ’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് മാര്‍ക്കോണി മത്തായി. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ കേന്ദ്ര ഖഥാപാത്രമായെത്തി. ചിത്രത്തിന്റെ...

ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരുടെ പാട്ടും; വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്: വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'ഉറുമി'ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...