deer

ഇങ്ങനെ ഒരു ഗോള്‍ ആഘോഷം ഇതിന് മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല; മാനിന്റെ ഗോളും ആഘോഷവും വൈറല്‍

'ഗോള്‍…' എന്ന ഒരു വാക്ക് കേട്ടാല്‍ മതിയാകും പല കായിക പ്രേമികളിലും ആവേശം നിറയാന്‍. കാരണം കാല്‍പന്ത് കളികളിലെ വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ ഒരു ഗോള്‍ നേടിയാല്‍ ഫുട്‌ബോള്‍ മൈതാനം മുഴുവന്‍ വിജയാരവങ്ങള്‍ മുഴക്കാറുണ്ട്. ശരിയാണ് ഗോളുകള്‍ എപ്പോഴും ആഘേഷിക്കപ്പെടേണ്ടത് തന്നെയാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അല്‍പം വ്യത്യസ്തമായ ഒരു ഗോളും ഗോളാഘോഷവുമാണ്. എന്നാല്‍ ഇങ്ങനെ...

മുതലയുടെ അപ്രതീക്ഷിത ആക്രമണത്തെ സെക്കന്റുകൾക്കുള്ളിൽ ബുദ്ധിപരമായി നേരിട്ട് മാൻ- ശ്രദ്ധേയമായി വീഡിയോ

കരുത്തോ ശൗര്യമോ അല്ല, അവസരോചിതമായി പ്രവർത്തിക്കാൻ സാധിക്കുമ്പോഴാണ് നമുക്ക് അമ്പരപ്പിക്കുന്ന ഫലങ്ങൾ ലഭിക്കുക. സമയത്തിനൊത്ത് പ്രവർത്തിച്ച് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട മാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. നദിയിൽ നിന്നും വെള്ളം കുടിച്ചുകൊണ്ട് നിൽക്കുകയാണ് മാൻ. വെള്ളത്തിനടിയിലൂടെ പ്രതലത്തിൽ ഒരു ചലനം പോലും സൃഷ്ടിക്കാതെ, അതിബുദ്ധിപരമായാണ് മുതല തക്കം നോക്കി മാനിന് നേരെ ഉയർന്ന് ചാടിയത്....

അതിസാഹസികമായ ഒരു രക്ഷപ്പെടല്‍; അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ മാന്‍ പ്രയോഗിച്ച ബുദ്ധി വൈറല്‍: വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മൃഗങ്ങള്‍ക്കിടയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പലപ്പോഴും വൈറലാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ ഒരു ദൃശ്യം. അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് ഇത്. നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ വീഡിയോയ്ക്കുള്ളൂ. എങ്കിലൂം...

ഈ റൈഡ് കൊള്ളാലോ..; മാനിന്റെ പുറത്തുകയറി കുരങ്ങന്റെ സഞ്ചാരം: അപൂര്‍വ്വമായ സൗഹൃദ വീഡിയോ

ഭൂമിയുടെ അവകാശികളാണ് പ്രകൃതിയിലുള്ള സകലതും. എന്തിനേറെ പറയുന്നു പുല്ലും പൂമ്പാറ്റയും വരെ. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂമിയിലെ അപൂര്‍വ്വ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് കൗതുക കാഴ്ചകള്‍ സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നതും. മനുഷ്യരുടേത് പോലെതന്നെ ചില അപൂര്‍വ്വ സൗഹൃദങ്ങള്‍ മൃഗങ്ങള്‍ക്ക് ഇടയിലുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ വൈറലാണ് ഇത്തരത്തിലുള്ള...

ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം

കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ മനുഷ്യന്റെ ബുദ്ധിയേയും ക്രിയാത്മകതയേയുമൊക്കെ അളക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ വൈറലാകുന്നതും ഇത്തരത്തിലുള്ള ഒരു ചിത്രമാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് ബിഷ്‌നോയ്‌ പങ്കുവെച്ച ഒരു മാനിന്റെ ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ഈ ചിത്രത്തിലെ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്തു...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....