fahad

“ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് ആളാകെ മാറുന്നു”: സായി പല്ലവി

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസില്‍. ഒരു നോട്ടംകൊണ്ടുപോലും അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരം. "ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും. ശരിക്കും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശനം നടത്തുമെന്നും" സായി പല്ലവി പറഞ്ഞു. ഫഹദിനൊപ്പം അതിരന്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നുണ്ട് സായി പല്ലവി. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ്...

മനോഹരം കുമ്പളങ്ങി നൈറ്റ്‌സിലെ ഈ ചെരാതുകള്‍ ഗാനം; വീഡിയോ

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നില്‍ക്കുന്നു. ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ സാക്ഷ്യമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍...

ക്യൂട്ട് ജോഡിയായി ഫഹദ് ഫാസിലും സായി പല്ലവിയും; ശ്രദ്ധേയമായി ‘അതിരനി’ലെ താരാട്ടു പാട്ട്

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ...

ഫഹദിന് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി നസ്രിയ…

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയതമന് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ട നായിക നസ്രിയ. താരത്തിന് പിറന്നാൾ ആശംസകളുമായി  സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഇത്തവണയും താരം നസ്രിയക്കൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. ഇരുവരും ഒന്നിച്ചാഘോഷിക്കുന്ന പിറന്നാൾ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...