ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രദ്ധാ കപൂറാണ് സൈനയായി വെള്ളിത്തിരയിലെത്തുന്നത്. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം.
സൈനയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു എന്ന് നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങും സജീവമായിരിക്കുകയാണ്. ഷൂട്ടിംഗിന്റെ ഭാഗമായി റാക്കറ്റ് കൈയിലെടുത്ത ശ്രദ്ധാ കപൂറിന്റെ...
ഇന്നത്തെ ജീവിതസാഹചര്യങ്ങൾ മിക്കവരിലും സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ട്രെസ് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ മാനസീക പ്രശ്നങ്ങളിലേക്കും മറ്റും വഴിതെളിയിക്കും. സിനിമ താരങ്ങൾ...