ഓരോ ജീവനും വിലപ്പെട്ടതാണ്; ഫ്‌ളക്‌സ് ബോർഡിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാനെത്തിയ ഫയർ ഫോഴ്‌സ്- വീഡിയോ

എല്ലാ ജീവജാലങ്ങളോടുമുള്ള കാരുണ്യവും സഹായമനസ്കതയുമാണ് ഓരോ വ്യക്തിയെയും മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നന്മയുടെ തിരിനാളങ്ങൾ മനുഷ്യനിൽ നിന്നും അകന്നു....