വിധികര്‍ത്താക്കളായി പ്രേക്ഷകര്‍; ഓണ്‍ലൈന്‍ റിയാലിറ്റി ഷോയുമായി ഫ്ളവേഴ്‌സ്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടചാനലാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഓരോ പരിപാടികളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.....