ടോപ്പ് സിംഗര്‍ വേദിയിലെത്തിയ കൃഷ്ണദിയ എന്ന കൊച്ചുമിടുക്കിയുടെ തകര്‍പ്പന്‍ പ്രകടനം ആരെയും അമ്പരപ്പിക്കും. ചെറുപ്രായത്തില്‍തന്നെ പാട്ടുകള്‍ക്കൊണ്ട് അത്ഭുതങ്ങളാണ് ദിയക്കുട്ടി സൃഷ്ടിക്കുന്നത്. കൃഷ്ണദിയയുടെ ക്യൂട്ട് പെര്‍ഫോമന്‍സിനു മുന്നില്‍ വിധി കര്‍ത്താക്കള്‍ പോലും നിറഞ്ഞു കൈയടിച്ചു. 'രാരീ രാരിരം രാരോ...' എന്ന ഗാനം അതിമനോഹരമായി ദിയക്കുട്ടി ആലപിച്ചു.
സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള...
ടോപ് സിംഗര്‍ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരണാണ് ഋതുരാജ്. തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്... രണ്ട് ഗാനങ്ങളാണ് വേദിയില്‍ ഋതു ആലപിച്ചത്.
'ഹേമന്തകം കൈക്കുമ്പിളിൽ..' എന്ന തുടങ്ങുന്ന ഗാനത്തോടെ വേദിയിലെ പാട്ടിലലിയിച്ച ഈ കൊച്ചു മിടുക്കൻ 'മഞ്ഞാടും മാമാമ്പഴക്കാലത്ത്..' എന്ന ഗാനവും പാടി ടോപ് സിങ്ങർ വേദിയെ...
പ്രേക്ഷക ഹൃദയം കീഴടക്കാൻ ടോപ് സിംഗർ വേദിയിലേക്ക് തങ്ക തളികയുമായി എത്തിയ കൊച്ചുഗായകനാണ് ആദിത്യൻ. കോഴിക്കോട് സ്വദേശിയായ ഈ കൊച്ചു ഗായകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
വളരെ മനോഹരമായ സ്വര മാധുര്യവുമായി എത്തി വേദിയെ കീഴടക്കിയ കലാകാരനാണ് ആദിത്യൻ. തങ്ക തളികയുമായി, ഉല്ലാസ പൂത്തിരികൾ എന്നീ ഗാനങ്ങളാണ് ടോപ് സിംഗർ വേദിയിൽ ആദിത്യൻ ആലപിച്ചത്.
ആദിത്യന്റെ മധുര സുന്ദര ഗാനങ്ങൾ...
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫഌവഴ്സ് ടോപ്പ് സിംഗര്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.
ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി...
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫ്ളവേഴ്സ് ടോപ്പ് സിംഗര്‍ നാളെ മുതല്‍ ആരംഭിക്കും. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.
ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി...