2018 ഏഷ്യന്‍ ഗെയിംസ് ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദുല്‍ വിഹാന് വെള്ളി. 15 വയസുകാരനാണ് ഷാര്‍ദുല്‍. യോഗ്യതാ റൗണ്ടില്‍ ഈ കൊച്ചുമിടുക്കന് ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. ടെന്നീസ് വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്നയ്ക്ക് വെങ്കലവും ലഭിച്ചു. സെമിയില്‍ ചൈനയുടെ ലോക 34-ാം നമ്പര്‍ താരം ഷ്വായ് സാങ്ങിനോട് അങ്കിത പരാജയം സമ്മതിച്ചു. 4-6,...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...