'വാരണം ആയിരം', 'വിന്നൈ താണ്ടി വരുവായ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയപ്പെട്ടവനായി മാറിയ ഗൗതം വാസുദേവ മേനോന് ഇനി മലയാളത്തിലേക്ക്. 'അനാട്ടമി ഓഫ് കാമുകന്' എന്ന വെബ് സീരീസുമായാണ് സംവിധായകന് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തിലെ ടെലിവിഷന്‍ അഭിനേതാവ് വിഷ്ണു അഗസ്ത്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. തമ്പി, ശരത്ത് മോഹന്‍, മേഘാ തോമസ്, വിഷ്ണു അഗസ്ത്യ...
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. പ്രണയവും വിരഹവുമെല്ലാം പങ്കുവെക്കുന്ന ടീസർ ആദ്യം ഇറങ്ങിയ ടീസറിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ധനുഷ് മേഘ ആകാശ് എന്നിവർ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ യൂ ട്യൂബിൽ ഹിറ്റായിരുന്നു. മലയാളിയായ ജോമോൻ ടി ജോൺ ഛായാഗ്രഹണം...
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...