ഒമാനില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു. ഡ്രോണുകള്‍ക്ക് പുറമെ അനുമതിയില്ലാതെ റിമോട്ട് നിയന്ത്രിത ചെറു വിമാനങ്ങള്‍ പറത്തുന്നവര്ക്കെതിരെയും കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കും. പബ്ലിക് പ്രോസിക്യൂഷന് ഇത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം യാത്രാ വിമാനങ്ങളില്‍ അനുമതിയില്ലാതെ തീ പിടിക്കുന്ന വസ്തുക്കളും ആയുധങ്ങളും കൊണ്ടുപോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്....
ദുബായിൽ നിന്നൊരു അപ്രതീക്ഷിത പിറന്നാൾ സമ്മാനമാണ് ഇന്ത്യക്കാരനെ തേടിയെത്തിയത്. ദുബായിലെ ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലാണ് ഏവരെയും ഞെട്ടിച്ച സമ്മാനം ലെസ്ലി ഫെർണാണ്ടസ് എന്ന യുവാവിനെ തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലൂടെ ലെസ്ലിയെ തേടിയെത്തിയത് ബി എം ഡബ്ള്യൂ എക്സ് 6 കാറാണ്. ഏകദേശം ഒരു കോടിയിലധികം രൂപയാണ് ബി എം ഡബ്ള്യൂ എക്സ് 6 കാറിന്...
കേരളത്തിലെ മാപ്പിള കലാ അധ്യാപക കൂട്ടായ്മയായ കോർവാ കഴിഞ്ഞ ദിവസം തിരൂരിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ശാരീരിക വൈകല്യങ്ങളെ മറന്ന് ഒപ്പനയ്ക്ക് താളമിട്ട് ഒരു കൂട്ടം സുന്ദരിമാർ അരങ്ങ് തകർത്തത്. പ്രവാസികളുടെ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം തിരൂർ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കീഴിലുള്ള നിലാവ് ഡേകെയറിലെയും തിരൂർ കിൻഷിപ്പ് ഫൗണ്ടേഷനിലെയും അംഗങ്ങൾ ഒപ്പനയ്ക്ക് താളമിട്ടത്.
മണവാട്ടിയെ മധ്യത്തിൽ...
ബംഗ്ലാദേശ് യുവാവിനും പാകിസ്ഥാൻ യുവതിക്കും വിവാഹ വേദിയായി ആസ്റ്റർ ആശുപത്രി. ശ്വാസ കോശത്തെ ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ബംഗ്ലാദേശ് സ്വദേശിയായ ഷഹാദത്ത് ചൗധരിയുടെ മകനാണ് ആശുപത്രി വിവാഹവേദിയായി മാറിയത്. ആശുപത്രിയിൽ കിടക്കുന്ന ഷഹാദത്ത് ചൗധരി അപകട നില തരണം ചെയ്തെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ പ്രത്യക...
വാഹനം കേടായി പെരുവഴിയിൽ പെട്ടുപോയ കുടുംബത്തെ സഹായിച്ച പാസ്പോർട്ട് ഉദ്യോഗസ്ഥനെ തേടിയെത്തി ദുബായ് ഭരണാധികാരി. പാസ്പോർട്ട് ഉദ്യോഗസ്ഥന്റെ നല്ല മനസിന് അഭിനന്ദന പ്രവാഹങ്ങൾക്കൊപ്പം രാജകീയ സമ്മാനവും നൽകി മാതൃകയായിരിക്കുകയാണ് ദുബായ് ഭരണാധികാരി. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന ഭരണാധികാരിയാണ് പാസ്പോര്‍ട്ട് ഓഫീസറായ സാലിം അബ്ദുല്ല ബിന്‍ നബ്ഹാന് അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനെ...