ഇവനാണ് യഥാർത്ഥ ഹീറോ; കുഞ്ഞു ജീവൻ ഹൃദയത്തിലേറ്റിയ ഹസ്സന് അഭിനന്ദന പ്രവാഹം

കുരുന്നു ജീവൻ രക്ഷിക്കുന്നതിനായി കേരളം ഒന്നായി പ്രാർത്ഥനയോടെ കാത്തുനിന്ന ദിനമായിരുന്നു ചൊവ്വാഴ്ച്ച.. 15 ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്നും....