Indain Cricket team

സെഞ്ചുറി നേടി ഹര്‍മന്‍പ്രീത് പെണ്‍പടയുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതകളുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ പെണ്‍പടയ്ക്ക് വിജയത്തുടക്കം. ന്യൂസ്ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യ കരുത്തോടെ മുന്നേറി. 51 പന്തുകളില്‍ നിന്നുമായി 103 റണ്‍സ് അടിച്ചെടത്താണ് ഹര്‍മന്‍പ്രീത് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുപത് ഓവറില്‍...

Latest News

‘ജാതിക്കാത്തോട്ടത്തിലെ എജ്ജാതി’ പാട്ടൊരുക്കിയവര്‍ ലാല്‍ ജോസിന്റെ സിനിമയിലും ഒരുമിച്ചെത്തുന്നു

'ജാതിക്കാത്തോട്ടം… എജ്ജാതി നിന്റെ നോട്ടം….' 2019-ല്‍ മലയാളികള്‍ ഏറെ ഏറ്റുപാടിയതാണ് ഈ ഗാനം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രേക്ഷക...

മിമിക്രിക്കാരനായി വേദികളിൽ നിറഞ്ഞുനിന്നിരുന്ന കാലം; ശ്രദ്ധനേടി താരത്തിന്റെ പൂർവകാല ചിത്രം

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കപ്പെടാറുള്ള താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും കൗമാരകാലത്തെ ചിത്രങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് ഏറെ കൗതുകം നിറയ്ക്കാറുണ്ട്. അത്തരത്തിൽ...

ഭംഗികൂട്ടാന്‍ വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളും; ഈ ബാഗിന്റെ വില 53 കോടി

ഫാഷന്‍ലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ബാഗാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വില തന്നെയാണ് ഈ ബാഗിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 6 മില്യണ്‍ യൂറോ, അതായത് ഏകദേശം...

ബാറ്റ്‌സ്മാനായി കുഞ്ചാക്കോ ബോബന്‍; ഇത് ‘ക്രിക്ക് ചാക്കോ’

മനോഹരങ്ങളായ ചിത്രങ്ങള്‍ രസകരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മിക്കപ്പോഴും താരത്തിന്റെ ബാഡ്മിന്റണ്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ...

ഗുരുവിന് മുന്നിൽ മനോഹര നൃത്തച്ചുവടുകളുമായി നവ്യ നായർ; ശ്രദ്ധനേടി വീഡിയോ

നടിയും നർത്തകിയുമായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘നന്ദനം’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ...