റെക്കോർഡുകൾ തിരുത്തി കുറിച്ച് വിജയ്യുടെ സർക്കാർ ടീസർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ റിലീസ് ചെയ്ത് കുറഞ്ഞ സമയം കൊണ്ട് തന്നെ യൂട്യൂബിൽ മാത്രം 1 മില്യൺ കാഴ്ചക്കാരുണ്ടായിരുന്നു. ഏറ്റവും വേഗത്തിൽ 1 മില്യൺ കാഴ്ചക്കാർ സ്വന്തമാക്കുന്ന ആദ്യ ടീസർ എന്ന റെക്കോർഡ് സർക്കാർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീസർ ട്വിറ്റർ ഹാഷ്ടാഗിലും ട്രെൻഡിങ്ങാണ്. യൂട്യൂബ്, ഫേസ്ബുക്ക്...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...