jayasoorya

‘ഞാനുണ്ടിവിടെ…’; ശ്രദ്ധേയമായി ‘പ്രേതം 2’ വിലെ വീഡിയോ ഗാനം

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'പ്രേതം 2' എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാനരംഗം രുക്കിയിരിക്കുന്നത്. സിനിമയില്‍ ഡോണ്‍ ജോണ്‍ ബോസ്‌കോയായി എത്തുന്ന ജയസൂര്യ തന്നെയാണ് ഗാനരംഗത്തും നിറഞ്ഞു നില്‍ക്കുന്നത്. രണ്ട് നായികമാരാണ് 'പ്രേതം 2' വിലുള്ളത്. സാനിയ...

ജോണ്‍ ഡോണ്‍ ബോസ്‌കോയായി ജയസൂര്യ; ‘പ്രേതം 2’ ട്രെയിലര്‍ കാണാം

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'പ്രേതം 2' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംഷയും കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഡോണ്‍ ജോണ്‍ ബോസ്‌കോയായി എത്തുന്ന ജയസൂര്യ തന്നെയാണ് ട്രെയിലറിലും നിറഞ്ഞു നില്‍ക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക. 'ഡബിള്‍ ഫണ്‍, ഡബിള്‍ ഫിയര്‍' എന്ന കുറിപ്പോടെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

‘കാണാ കടലാസിലാരോ…’ഞാൻ മേരിക്കുട്ടി’യിലെ മനോഹരമായ ഗാനം കാണാം

ജയസൂര്യ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ഞാൻ മേരികുട്ടിയിലെ പുതിയ ഗാനം കാണാം. 'കാണാ കടലാസിലാരോ..' എന്ന് തുടങ്ങുന്ന ഗാനമാണ് യൂ ട്യൂബിൽ പുറത്തിറങ്ങിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന...

‘ഞാനിന്ന് അവന്റെ ആരാധകൻ’; ജയസൂര്യയെ പ്രശംസിച്ച് അനൂപ് മേനോൻ

രഞ്ജിത്ത് ശങ്കർ ചിത്രം 'ഞാൻ മേരിക്കുട്ടി'യിലെ അഭിനയത്തിന് ജയസൂര്യയെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഫേസ്ബുക്കിലൂടെയാണ് താരം ജയസൂര്യ രഞ്ജിത്ത് ടീമിനെ പ്രശംസിച്ചത്. "ഇന്നലെ "ഞാൻ മേരിക്കുട്ടി" കണ്ടു. രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു..... ജയസൂര്യയെ കണ്ടില്ല..... ഒരു ഭൂത കണ്ണാടിയിലും ആ സിനിമയിൽ ജയസൂര്യ എന്ന വ്യക്തി, നടൻ തെളിയില്ല.... മുന്നിൽ ഇതൾ വിരിയുന്ന...

റിലീസിനൊരുങ്ങി ജയസൂര്യയുടെ പുതിയ ചിത്രം ‘ഞാൻ മേരിക്കുട്ടി’

ജയസൂര്യ സ്ത്രീവേഷത്തിലെത്തന്നെ പുതിയ ചിത്രം ഞാൻ മേരിക്കുട്ടി ജൂൺ 15 ന് തിയേറ്ററുകളിലെത്തും.  പുന്യാളൻ  പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കർ - ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഞാൻ മേരിക്കുട്ടി.  ചിത്രത്തിന്റെ  സംവിധാനവും തിരക്കഥയും രഞ്ജിത്ത് ശങ്കറാണ്. ചിത്രത്തിൽ  ജയസൂര്യക്ക് ഒപ്പം ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട് എന്നിവരും  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മേരിക്കുട്ടി  എന്ന ഒരു ട്രാൻസ് ജെണ്ടറിന്റെ ജീവിതത്തിലുടനീളം ഉണ്ടാവുന്ന അവസ്ഥകളാണ് സിനിമയുടെ...

Latest News

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്....

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.