Joju Joseph

ഹൃദയ സ്പർശിയായ ഗാനവുമായി ‘ജോസഫ്’; പുതിയ ഗാനം കാണാം..

ജോജു ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ജോസഫിലെ ഗാനം പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. 'പൂമൊത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. നിരഞ്ച് സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദായന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍...

നിറയെ സസ്പെൻസുമായി ജോസഫ് എത്തി; കിടിലൻ ടീസർ കാണാം..

മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് നായകനായെത്തുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിറയെ സസ്പെൻസുകൾ നിറഞ്ഞതാണ് പുതിയ ടീസർ. ചിത്രം നവംബര്‍ 16 ന് തിയറ്ററുകളിലെത്തും. ജോജു ജോര്‍ജ് തന്നെ ചിത്രത്തിന്റെ റിലീസ് തീയതി താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു...

പുതിയ മേക്കോവറിൽ ജോജു; വൈറലായി ചിത്രങ്ങൾ

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോസഫ്. ടൈറ്റിൽ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുതിയ ലുക്കിൽ എത്തുന്ന ജോജുവിന്റെ രൂപം ഏറെ ചർച്ചയായിരുന്നു. ജോജു ജോര്‍ജ് നായകനായെത്തുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ...

Latest News

ഈ യുദ്ധം നമ്മള്‍ ജയിക്കും; കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് മഞ്ജു വാര്യര്‍

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. ഇന്നു മുതലാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിയ്ക്കുന്നത്. കേരളവും കൊവിഡ് വാക്‌സിനേഷന് സുസജ്ജമാണ്. വിവധ മേഖലകളിലുള്ളവര്‍...