ഇനി ഇഷ്ടമുള്ളപ്പോള്‍ കേള്‍ക്കാം ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ എല്ലാ ഗാനവും

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രം.....