പ്രേക്ഷകഹൃദയം കീഴടക്കി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാമാണ് ഇത്. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കി എന്ന എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് പുതിയ ടീസറില്‍ നിറഞ്ഞുനില്ക്കുന്നത്.
നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന...
ദഹിക്കുമ്പോഴും എരിവ് അനുഭവപ്പെടുമ്പോഴുമൊക്കെയാണ് എല്ലാവരും പൊതുവെ വെള്ളം കുടിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ വെറും വയറ്റിലാണ് വെള്ളം കുടിക്കേണ്ടത്. കാരണം, നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 70% വെള്ളവും...