ചരിത്ര നായകന് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പ്രമേയമാക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം തീയറ്ററുകളില് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം മിനി സ്ക്രീനിൽ ആദ്യമായി ഇന്ന് സംപ്രേക്ഷണം ചെയ്യുകയാണ്. ഫ്ളവേഴ്സിന്റെ ഗോൾഡൻ സ്ക്രീനിൽ ഇന്ന് രാത്രി 7 മണിക്കാണ് ചിത്രം എത്തുക.
നിവിന്പോളിയും മോഹന്ലാലും ആദ്യമായ് വെള്ളിത്തിരയില് ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം...
ചരിത്ര നായകന് കായംകുളം കൊച്ചുണ്ണിയ ജീവിതം പ്രമേയമാക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം തീയറ്ററുകളില് മികച്ച പ്രേക്ഷക പ്രതികരണം നേടി. പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'കായംകുളം കൊച്ചുണ്ണി'. തീയറ്ററുകളില് മികച്ച പ്രതികരണത്തോടെ മുന്നേറിയ ചിത്രത്തിന്റെ ഒരു മെയ്ക്കിങ് വീഡിയോയാണ് വീണ്ടും ശ്രദ്ധ ആകര്ഷിക്കുന്നത്.
യുട്യൂബില് റിലീസ് ചെയ്ത ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ ഇതിനോടകം...
പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. തീയറ്ററുകളില് മികച്ച പ്രതികരണത്തോടെ മുന്നേറിയ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് ഇപ്പോള് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. യുട്യൂബില് റിലീസ് ചെയ്ത ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. തീയറ്ററുകളില് കൈയടി നേടിയ വിവിധ രംഗങ്ങളുടെ ചിത്രീകരണം ഉള്പ്പെടുത്തിക്കൊണ്ടാണ് മെയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
അഞ്ച്കോടിയിലും...
പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. തീയറ്ററുകളില് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. തുടക്കത്തില് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തേക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല് ചില തീയറ്ററുകളും ഇപ്പോഴും ഹൗസ്ഫുള് തന്നെയാണ്. റിലീസ് ചെയ്ത് 25 ദിനങ്ങള് പിന്നിടുമ്പോള് ചിത്രത്തിന്റെ കളക്ഷന് റിപ്പോര്ട്ടുകള് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. 25 ദിവസങ്ങള്ക്കൊണ്ട് ചിത്രം 70 കോടി...
പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. തീയറ്ററുകളില് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. നിവിന്പോളിയും മോഹന്ലാലും ആദ്യമായ് വെള്ളിത്തിരയില് ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. റോഷന് ആന്ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിക്കുന്നത്. ചിത്രത്തില് നിറഞ്ഞ കൈയടി നേടിയ ഒന്നായിരുന്നു ഇത്തിക്കര പക്കിയുടെ തീം മ്യൂസിക്. ഈ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ്...
റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇന്ത്യക്ക് പുറമെ യു എയിലും ചിത്രം നേരത്തെ റിലീസ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ചിത്രം അയർലണ്ടിലും ഇൻഗ്ലണ്ടിലും ഇന്നലെ പ്രദർശനത്തിനെത്തിയത്. 106 സെന്ററുകളിലായി 345 ഷോകളാണ് പ്രദർശിപ്പിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിയിലധികം രൂപ ചിത്രം കേരളത്തിൽ...
റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും തിയേറ്ററുകൾ നിറഞ്ഞാടുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ ഗാനം പുറത്തുവിട്ടു. 'കൊച്ചുണ്ണി വാഴുക' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എന്നാൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ ഗാനത്തിന്റെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
തിയേറ്ററുകളിൽ നിറഞ്ഞാടുന്ന കായംകുളം കൊച്ചുണ്ണി, റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത് 42 കോടിയിലധികമെന്ന്...
പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. തീയറ്ററുകളില് മികച്ച പ്രതികരണത്തോടെ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. തുടക്കത്തില് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തേക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല് മിക്ക തീയറ്ററുകളും ഇപ്പോഴും ഹൗസ്ഫുള് തന്നെയാണ്. അഞ്ച്കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്. ആദ്യമായാണ് നിവിന്പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന് ലഭിക്കുന്നത്.
364 തീയറ്ററുകളിലായി...
പ്രേക്ഷകര് ഒന്നാകെ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. മലയാളികളുടെ പ്രിയതാരം നിവിന് പോളി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില് സൂപ്പര് സ്റ്റാര് മോഹന്ലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മോഹന്ലാലിനൊപ്പം ഒന്നിച്ചഭിനയിക്കാന് സാധിച്ചതിന്റെ അനുഭവങ്ങള് പങ്കുവെയ്ക്കുകയാണ് നിവിന് പോളി.
മോഹന്ലാല് കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാകുന്നു എന്ന് കേട്ടപ്പോള്തന്നെ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ലാലേട്ടന്റെ സമ്മതംകിട്ടിയപ്പോള് സംവിധായകന്...
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുണ്ണിയും കേശുവും തമ്മിലുള്ള സംഘട്ടന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ച ചെയ്യപെടുന്നത്. മനുഷ്യ പിരമിഡിനുള്ളിലാണ് ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഈ സംഘട്ടനങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ ഒരുപാട് വേദനകളും ആവേശം നിറഞ്ഞ നിമിഷങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ...
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തി ജിയോ ബേബി സംവിധാനം നിര്വഹിച്ച ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചന് എന്ന സിനിമയെക്കുറിച്ച് സൈബര് ഇടങ്ങളില് പ്രത്യക്ഷപ്പെടുന്ന...