സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂർ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂർ 207, ഇടുക്കി 181, കാസർഗോഡ് 92 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ...
കേരളത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്കിയിരിക്കുന്നു. എന്നാല്‍ പക്ഷിപ്പനി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരേയും അലട്ടുന്ന ഒരു ചോദ്യമുണ്ട്. ഈ സമയത്ത് കോഴിയിറച്ചിയും മുട്ടയും ഒക്കെ കഴിക്കാമോ എന്ന്… നിലവില്‍ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് കോട്ടയം,...
മാസങ്ങൾക്ക് ശേഷം തിയേറ്ററുകൾ ജനുവരി അഞ്ചു മുതൽ തുറക്കുന്ന ആവേശത്തിലായിരുന്നു സിനിമാ പ്രേമികൾ. എന്നാൽ, സർക്കാർ അനുമതി ലഭിച്ചെങ്കിലും ഇന്ന് തിയേറ്ററുകൾ തുറക്കില്ല. തുടർനടിപടികളെ കുറിച്ച് ആലോചിക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഇന്ന് കൊച്ചിയിൽ യോഗം ചേരും. അതിനു ശേഷം തിയേറ്റർ തുറക്കുന്നത് എന്നാണെന്നുള്ള കാര്യത്തിൽ വ്യക്തത ലഭിക്കൂ.
അതേസമയം, വിനോദ നികുതി, വൈദ്യുതി...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കേരളത്തിൽ തിയേറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തോടൊപ്പം അടച്ച തിയേറ്ററുകൾ കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടും കേരളത്തിൽ തുറന്നിരുന്നില്ല. മറ്റു സംസഥാനങ്ങളിൽ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ഇവിടെയും സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം നല്‍കണമെന്ന് ചലച്ചിത്ര പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് കേരളത്തിലും തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയത്.
അതേസമയം,...
സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂർ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂർ 103, പത്തനംതിട്ട 91, കാസർഗോഡ് 37 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ...
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...