lal

‘120 പേർ വേണ്ടിടത്ത് 50 പേർ’, ചിത്രീകരണം പൂർത്തിയാക്കി ടീം സുനാമി; ഇത് ഏത് മഹാമാരിക്ക് മുന്നിലും തോറ്റുകൊടുക്കാത്ത സമൂഹമെന്ന് ലാൽ

ലാൽ കുടുംബത്തിൽ നിന്നും പിറവിയെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ അലൻ ആന്റണി നിർമിക്കുന്ന ചിത്രം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച സിനിമ അടുത്തിടെ വീണ്ടും ചിത്രീകരണം ആരംഭിച്ചിരുന്നു. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ചിത്രീകരണം തുടങ്ങിയ സിനിമ...

ലാൽ കുടുംബം ഒരുക്കുന്ന ‘Tസുനാമി’യിൽ നായകനായി ബാലു വർഗീസ്

'Tസുനാമി' ഒരർത്ഥത്തിൽ ഒരു കുടുംബ ചിത്രമാണ്. കാരണം ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ അലൻ ആന്റണി നിർമിക്കുന്ന ചിത്രമാണ് 'Tസുനാമി'. ചിത്രത്തിൽ നായകനായെത്തുന്നതും ലാൽ കുടുംബത്തിന്റെ ഭാഗമായ നടൻ ബാലു വർഗീസ് ആണ്. ചിത്രത്തിന്റെ പൂജ ഇടപ്പള്ളി പള്ളിയിൽ നടന്നു.

അച്ഛനും മകനും മരുമകനും ഒന്നിക്കുന്ന അപൂർവ സംഗമം- ചിത്രം ‘Tസുനാമി’

അച്ഛന്റെയും മകന്റെയും അപൂർവ സംഗമത്തിന് വഴിയൊരുക്കിയിരിക്കുകയാണ് സിനിമ. ലാലും മകൻ ലാൽ ജൂനിയറുമാണ് 'Tസുനാമി' എന്ന ചിത്രത്തിനായി ഒന്നിക്കുന്നത്. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയറാണ്. ഇനിയുമൊരു കൗതുകം കൂടി 'Tസുനാമി'ക്ക് ഉണ്ട്. ചിത്രം നിർമിക്കുന്നത് ലാലിൻറെ മരുമകൻ അലൻ ആന്റണിയാണ്.

‘അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…’, തീവ്ര നോട്ടവുമായി ലാല്‍; ശ്രദ്ധ നേടി ‘സൈലന്‍സര്‍’ ട്രെയ്‌ലര്‍

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'സൈലന്‍സര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രതയേറിയ ലാലിന്റെ നോട്ടമാണ് ട്രെയ്‌ലറിലെ പ്രധാന ആകര്‍ഷണം. 'നേരില്‍ കാണുമ്പോള്‍ അയാളൊരു നോട്ടം നോക്കും. നമ്മുടെ കണ്ണ് കുഴിഞ്ഞ് ഉള്ളിലേക്ക് പോകും. അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…' ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ളതാണ് ട്രെയ്‌ലറിലെ...

അന്നും ഇന്നും ലാൽ ഡിഫറന്‍റാണ്…!! പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഭിനയംകൊണ്ടും ശബ്ദംകൊണ്ടും രൂപം കൊണ്ടുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് നടനും സംവിധായകനുമായ ലാൽ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ പഴയകാല ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 32 വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹചിത്രമാണ് താരം പങ്കുവച്ചത്. അതേസമയം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്. അന്നും  ഫ്രീക്കനാണല്ലോ, വിവാഹമംഗളാശംസകൾ എന്നിങ്ങനെയാണ് കമന്റുകൾ നൽകുന്നത്. അതേസമയം ലാലിന്റേതായി ഇനി...

സ്നേഹത്തിന്റെ കഥ പറഞ്ഞ് ‘പെങ്ങളില’; ചിത്രം ഉടൻ..

എട്ട് വയസുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീട് വൃത്തിയാക്കാൻ എത്തുന്ന 65 വയസുകാരനായ അഴകൻ എന്ന വൃദ്ധനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ‘പെങ്ങളില’. ടി വി ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. വരുന്ന മാർച്ച് എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന...

പുതിയ ലുക്കിൽ ലാൽ; ചിത്രീകരണം പൂർത്തിയാക്കി ‘പെങ്ങളില’

എട്ട് വയസുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീട് വൃത്തിയാക്കാൻ എത്തുന്ന 65 വയസുകാരനായ അഴകൻ എന്ന പണിക്കാരനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് 'പെങ്ങളില'. ടി വി ചന്ദ്രൻ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. കുടുംബ ബന്ധങ്ങളുടെ  കഥ പറയുന്ന ചിത്രത്തിൽ അഴകൻ എന്ന വീട്ടുജോലിക്കാരന്റെ വേഷത്തിലാണ് ലാൽ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...