live show

മഹാപ്രളയത്തെ അതിജീവിച്ചവരുടെ നേര്‍സാക്ഷ്യങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ഷോ ‘പ്രളയം കഴിയുമ്പോള്‍’ തത്സമയം

ദുരന്തമുഖത്തുനിന്നും അതിജീവനത്തിലേക്ക് നടന്നടുത്തവരുടെ അനുഭവസാക്ഷ്യങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ഷോ 'പ്രളയം കഴിയുമ്പോള്‍' തത്സമയ സംപ്രേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് സംപ്രേഷണം. രക്ഷാപ്രര്‍ത്തനത്തില്‍ ഏര്‍പെട്ടവരുടെ നേരനുഭവങ്ങള്‍ കേരളമനസിലേക്ക് ആഴ്ന്നിറങ്ങുന്നു. കേരള ജനതയെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് താങ്ങായി മാറുകയാണ് ശ്രീകണ്ഠന്‍ നായര്‍ ഷോയും. ദുരന്തമുഖത്ത് നേരിട്ട് അനുഭവിച്ച യാതനകള്‍ പങ്ക്‌വെച്ച് നിരവധിപേരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്....

Latest News

ലോക്ക് ഡൗൺ കാലത്ത് വർധിച്ച ശരീരഭാരം കുറയ്ക്കാം, കടുകിലൂടെ

കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാരണം, വിശപ്പ് കൂടുതൽ തോന്നാനാണ് പൊതുവെ സാധ്യത. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും നേരിടുന്ന...

ലെഫ്റ്റനന്റ് റാമായി ദുൽഖർ സൽമാൻ; നായികയായി പൂജ ഹെഗ്‌ഡെ

 ‘മഹാനടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത തെലുങ്ക് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുൽഖർ സൽമാൻ. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി നടി പൂജ ഹെഗ്‌ഡെ...

പ്രതീക്ഷയുടെ പര്യായമായി ഒരു തമ്പ്സ് അപ്; വൈറലായി 99 കാരിയുടെ ചിത്രം

കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളതും ശ്രദ്ധ നേടുന്നതും. ഇപ്പോഴിതാ അത്തരത്തിൽ പ്രതീക്ഷയുടെ പര്യായമായ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകം മുഴുവൻ...

’18 പേജസ്’ ചിത്രീകരണ തിരക്കിലേക്ക് ചേക്കേറി അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ നായികയായി എത്തുന്ന 18 പേജസ് ചിത്രീകരണം ആരംഭിച്ചു. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയുടെ നായികയായാണ് അനുപമ വേഷമിടുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള...

‘മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം’- സമീറ റെഡ്‌ഡി

മാതൃത്വത്തെ ആഘോഷമാക്കുന്നവരിൽ ഒരാളാണ് നടി സമീറ റെഡ്ഢി. ലോക്ക് ഡൗൺ സമയത്ത് മക്കളുടെ വിശേഷങ്ങളാണ് സമീറ കൂടുതലും പങ്കുവെച്ചത്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം മാതൃത്വമാണ് എന്ന്...