m s dhoni

ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ഇഷ്ടതാരം ‘ധോണി’ തന്നെ; വൈറലായി കുട്ടി വാട്സന്റെ മറുപടി, വീഡിയോ

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടുള്ള  ആരാധകരുടെ സ്നേഹം. പ്രായഭേദമന്യേ ആരാധകരുള്ള താരത്തിന്റെ മികച്ച പ്രകടനം മാത്രമല്ല തലയെ ആരാധകരുടെ പ്രിയപെട്ടവനാക്കുന്നത്, ആരാധകരോടുള്ള താരത്തിന്റെ സമീപനം കൂടിയാണ്. ലോകം മുഴുവൻ ആരാധകരുള്ള മഹിയുടെ പുതിയ കുട്ടി ആരാധകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഐ പി...

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് ആവേശം പകർന്ന് കുട്ടിസിവ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് മാഹേന്ദ്ര സിങ് ധോണിയുടെ മകൾ കുഞ്ഞു സിവ. സിവയുടെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഐ പി എല്ലിലെ ഓരോ മത്സരത്തിനും അച്ഛനും അമ്മയ്ക്കുമൊപ്പം എത്താറുള്ള കുട്ടിത്താരം കളിക്കാരുടെയും ആരാധകരുടെയും കണ്ണിലുണ്ണിയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഓരോ മത്സരം നടക്കുമ്പോഴും ഗ്യാലറിയിൽ ഇരുന്ന്...

ആരാധികയ്‌ക്കൊപ്പം തമാശപറഞ്ഞും ചിത്രങ്ങളെടുത്തും ധോണി; വീഡിയോ കാണാം..

പ്രായഭേദമന്യേ ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് കളിയിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള താരത്തിന്റെ ഇടപെടൽ കൊണ്ടുമാണ് താരം ഇത്രയധികം പ്രിയപ്പെട്ടവനായത്. ഇപ്പോഴിതാ താരത്തിന്റെ ഒരു ആരാധികയോടുള്ള സമീപനമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസം ഐ പി എല്ലിനിടെ മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിന് ശേഷം തന്നെ കാണാൻ കാത്ത്...

ആരാധകനെ അമ്പരപ്പിച്ച് വീണ്ടും ധോണി; സമൂഹ മാധ്യമങ്ങളിൽ തരംഗമായി തലയുടെ ഓട്ടം, വീഡിയോ കാണാം..

ക്രിക്കറ്റ് ലോകത്ത് മഹേന്ദ്ര സിങ് ധോണിക്ക് ആരാധകർ ഏറെയാണ്. താരത്തെ ഒന്ന് കാണണം, ഒന്ന് തൊടണമെന്നൊക്കെ ആഗ്രഹിക്കാത്ത ക്രിക്കറ്റ് പ്രേമികൾ ഉണ്ടാവില്ല. കാരണം ഇന്ത്യൻ ക്രിക്കറ്റിന് അത്രമേൽ പ്രിയപ്പെട്ടതാണ് തല. ക്രിക്കറ്റിലെ മികച്ച പ്രകടനം കൊണ്ട് മാത്രമല്ല താരം ആരാധകരുടെ പ്രിയപ്പെട്ടവനാകുന്നത് ആരാധകരോടുള്ള സ്നേഹം കൊണ്ടും കൂടിയാണ്. താരത്തിന്റെ ആരാധകരോടുള്ള സ്നേഹത്തിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ...

ലോകകപ്പിനുള്ള സാധ്യത ടീമിൽ ധോണിയും; പ്രവചിച്ച് അനിൽ കുംബ്ലെ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് അനിൽ കുംബ്ലെ. ഈ വർഷം ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ. അതേസമയം മത്സരത്തിനായുള്ള പതിനൊന്നംഗ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഇന്ത്യ ക്രിക്കറ്റ് ടീം ക്യാപറ്റൻ വീരാട് കോഹ്ലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ രംഗത്തെത്തിയത്. അനിൽ...

തമിഴ് പറഞ്ഞ് ധോണിയും സിവയും; വൈറൽ വീഡിയോ കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ മുതല്‍ക്കെ ഇടം പിടിച്ച കുട്ടിത്താരങ്ങളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ. കുഞ്ഞുസിവ എന്ന ഓമനപ്പേരിട്ടാണ് സാമൂഹ്യമാധ്യമങ്ങള്‍ ഈ കുട്ടിത്താരത്തെ വിളിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് കുഞ്ഞുസിവ. ഇത്തവണ കുഞ്ഞു സിവയും ധോണിയും ചേർന്ന് തമിഴ് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ...

കബഡിയിലും ഒരു കൈ നോക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. കളിക്കളത്തിലെ ധോണിയുടെ മാന്ത്രിക വിദ്യകൾ എന്നും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകാറുള്ളതാണ്. എന്നാൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ തിരക്കുപിടിച്ച യാത്രയ്ക്കിടയില്‍ ഇടയ്ക്ക് മാത്രം വീണുകിട്ടുന്ന വിശ്രമവേള ആസ്വദിക്കുകയാണ് മുന്‍ നായകന്‍ എംഎസ് ധോണി. ഇത്തവണ കബഡിയിൽ ഒരു ശ്രമം നടത്താൻ  പ്ലാൻ ചെയ്തിരിക്കുകയാണ് താരം. മുംബൈയില്‍ പ്രോ...

ദാ, വന്നു ദേ, പോയി; മിന്നല്‍പ്പിണര്‍ പോലെ ധോണിയുടെ സ്റ്റംപിങ്: വീഡിയോ കാണാം

കളിക്കളത്തില്‍ കിടിലന്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന പോരാട്ടത്തില്‍ ധോണി കാഴ്ചവെച്ച ഒരു തകര്‍പ്പന്‍ പ്രകടനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. മിന്നല്‍പ്പിളര്‍പ്പോലെ വേഗത്തില്‍ സ്റ്റംപിംഗ് ചെയ്യുന്ന ധോണിയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാന് എതിരെ നടന്ന പോരാട്ടത്തില്‍ രണ്ട് സ്റ്റംപിംഗാണ്...

കൂളാണ് ക്യാപ്റ്റൻ കൂൾ; വൈറലായ വീഡിയോ കാണാം..

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ നിറം മങ്ങിപ്പോയതിനെ തുടര്‍ന്ന് 'ക്യാപ്റ്റന്‍ കൂള്‍' ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ അതൊന്നും താരത്തെ ബാധിച്ചിട്ടില്ല. ടെസ്റ്റിൽ നിന്നും താരം വിരമിച്ചതിനാൽ  ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ കളിച്ചും സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുത്തും അവധി...

പിറന്നാൾ ആഘോഷിച്ച് ‘ക്യാപ്റ്റൻ കൂൾ’ ; വീഡിയോ കാണാം…

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാൾ 'ക്യാപ്റ്റൻ കൂൾ' മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 37ാം പിറന്നാൾ. ടീം അംഗങ്ങൾക്കും ഭാര്യ സാക്ഷിക്കും മകൾ ശിവയ്ക്കുമൊപ്പം താരം പിറന്നാൾ ആഘോഷിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ടീം അംഗങ്ങൾക്കൊപ്പം ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ വീരാട് കൊഹ്‌ലിയും അദ്ദേഹത്തിന്റെ  ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും പിറന്നാൾ...

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...