മാലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഒരുപിടി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ രണ്ട് ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തുന്നു. ബിജുമേനോന് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ആനക്കള്ളനും' 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര് വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന 'ഡാകിനി' എന്ന ചിത്രവുമാണ് ചിരിമേളവുമായി ഇന്ന് തീയറ്ററുകളിലെത്തുന്നത്.
മികച്ച ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കും 'ആനക്കള്ളന്‍'...
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ 'അബ്രഹാമിന്റെ സന്തതികള്‍' നൂറ് ദിവസം പിന്നിട്ടു. മൂന്ന് തീയറ്ററുകളിലാണ് ഈ ചിത്രങ്ങള്‍ നൂറ് ദിനങ്ങള്‍ തികച്ചത്. ചിത്രത്തിന്റെ വിജയം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. നൂറാം ദിനം ആഘോഷിച്ചതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' എന്ന...
തീയറ്ററുകളില്‍ കുതിച്ചു പായുകയാണ് ടോവിനോ തോമസ് നായകനായെത്തുന്ന 'തീവണ്ടീ' എന്ന ചിത്രം. തീവണ്ടിയിലെ 'വിജനതീരമേ...' എന്നു തുടങ്ങുന്ന ഗാനവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഡോ. നിര്മ്മലാദേവിയുടേതാണ് ഗാനത്തിലെ വരികള്‍. കൈലാസ് മേനോന് സംഗീതം നല്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്...
ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിനുള്ള മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. തീവണ്ടിയെ അഭിനന്ദിച്ച സംവിധായകന് ശ്രീകുമാര്‍ മോനോനും നല്ല തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് ടൊവിനോ തോമസ്.
'അഭിനന്ദനങ്ങള്‍ ടൊവിനോ. തീവണ്ടിയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലായിടത്തും. നിങ്ങളുടെ കഴിവും പ്രതിഭയും അര്‍ഹിക്കുന്ന ഇടത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ' ടൊവിനോ...
തണുപ്പ് കാലമായാൽ പലർക്കും കാൽ പാദങ്ങളിലെ തൊലി പോകുന്നതും വിണ്ടുകീറുന്നതുമൊക്കെ സ്ഥിരം പ്രശ്നമാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കാൽ പാദങ്ങളെ സുന്ദരമായിത്തന്നെ നിലനിർത്താം. പാദ സംരക്ഷണത്തിന്...