മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ‘കട്ട കലിപ്പ് കുട്ടനാടന്‍ പാട്ടു’മായി ശ്രീനാഥ്

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘കട്ട കലിപ്പ് കുട്ടനാടന്‍ പാട്ട്’ എന്ന പാട്ടുമായാണ് ശ്രീനാഥ്....