mandaram

പ്രണയാര്‍ദ്രമായി ‘മന്ദാര’ത്തിലെ പുതിയ ഗാനം ‘പുലരി മഴകള്‍’ ; ലിറിക്കൽ വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരം ആസിഫ് അലി നായകനായെത്തുന്ന ‘മന്ദാരം’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'പുലരി മഴകള്‍' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ്  പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. സിനോവ് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്.  മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട് മന്ദാരത്തിലെ പുതിയ പ്രണയ ഗാനത്തിന്. വിജീഷ്...

യൂട്യൂബിൽ തരംഗമായി ‘മന്ദാര’ത്തിലെ ഗാനം; ആവേശത്തോടെ ആരാധകർ

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മന്ദാര’ത്തിന്റെ 'കണ്ണേ... കണ്ണേ' എന്ന വീഡിയോ ഗാനം  റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ  യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കിലെത്തുന്ന ആസിഫ് അലിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തെ തരംഗമായിരുന്നു. ആസിഫ് അലിയും  വർഷാ ബൊല്ലമ്മയുംപ്രധാന താരങ്ങളായി...

Latest News

‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ...

പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും...

മാവേലി, മലബാര്‍ എക്‌സ്പ്രസ്സുകള്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച പതിമൂന്നോളം ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡിന്റെ അനുമതി പ്രകാരം മലബാര്‍, മാവേലി എക്‌സ്പ്രസ്സുകളടക്കം പതിമൂന്ന് ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കും. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...