ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ ചരിത്രമെഴുതിയ സംവിധായകൻ…

ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്....