mexico

സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെ നിരവധി ഓഫറുകൾ- കൊവിഡിന് ശേഷം വിനോദ സഞ്ചാരികൾക്കായി മെക്സിക്കോയുടെ തയ്യാറെടുപ്പ്

ട്രാവൽ ആൻഡ് ടൂറിസം രംഗമാണ് കൊവിഡ് കാലത്ത് ഏറ്റവും ആഘാതമേറ്റ മേഖല. ലോകത്തെമ്പാടും ഹോട്ടൽ, വിനോദ സഞ്ചാര മേഖലയെ കൊവിഡ് പ്രതിസന്ധി ബാധിച്ചു. യാത്രാമേഖല വീണ്ടും സജീവമാകാനൊരുങ്ങുന്ന ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ നിരവധി ഓഫറുകളാണ് ഓരോ രാജ്യവും മുന്നോട്ട് വയ്ക്കുന്നത്. മെക്സിക്കോ, സഞ്ചാരികൾക്കായി കാത്തിരിക്കുന്നത് ആകർഷണീയമായ ധാരാളം ഓഫാറുകളുമായാണ്. ഹോട്ടൽ, ഭക്ഷണം, കാർ തുടങ്ങി ഒട്ടേറെ...

കൊറോണ വൈറസ് ആകൃതിയിൽ പെയ്തിറങ്ങിയ ആലിപ്പഴങ്ങൾ; മെക്സിക്കോയിൽ കണ്ട അത്ഭുത പ്രതിഭാസത്തിന് പിന്നിൽ..!

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെയും ബോധവത്കരണങ്ങളുടെയും ഭാഗമായി കൊറോണ വൈറസ് ആകൃതിയിലുള്ള ഹെൽമറ്റുകളും, വാഹനങ്ങളും വരെ മനുഷ്യൻ നിർമിച്ചിരുന്നു. എന്നാൽ പ്രകൃതിയിൽ പെയ്തിങ്ങിയ മഴയ്ക്കൊപ്പം വീണ കൊറോണ വൈറസ് രൂപത്തിലുള്ള ആലിപ്പഴങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പലരും ഈ ചിത്രങ്ങൾ സത്യമെന്നും വ്യാജമെന്നും ഒക്കെ...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....