miaa aflalo

കൗതുകമായി അഞ്ച് വയസുകാരിയുടെ മുടിയഴക്; വീഡിയോ കാണാം

പെണ്ണിനഴക് മുടിയാണെന്നാണല്ലോ പഴമക്കാര്‍ ചൊല്ലാറ്. സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമായിരിക്കുകയാണ് ഒരു അഞ്ചുവയസുകാരിയുടെ മുടിയഴക്. ഈ കുഞ്ഞുസുന്ദരിക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. വോഗ് മാസികയില്‍പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ കുഞ്ഞുതാരകം. മിയ അഫ്‌ലാലോ എന്നാണ് ഈ കൊച്ചുസുന്ദരിയുടെ പേര്. ഇസ്രയേലിലെ ടെല്‍ അവൈവ് ആണ് സ്വദേശം. മുടിയുടെ അഴക് കൊണ്ടാണ് മിയ അഫ്‌ലാലോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്....

Latest News

‘ഗ്യാങ്സ് ഓഫ് 18’ലൂടെ മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്

യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശങ്കർ...