Miya george

നവരസത്തെ കടത്തിവെട്ടി മിയയുടെ രസഭാവങ്ങള്‍; വിട്ടുകൊടുക്കാതെ ബിനു അടിമാലിയും

ലോകമലയാളികള്‍ക്ക് ചിരി വിരുന്നൊരുക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിനെ രസകരമാക്കി മലയാളികളുടെ പ്രിയതാരം മിയ ജോര്‍ജും. താരക്കൂട്ടങ്ങള്‍ക്കൊപ്പം ദംഷറാട്‌സ് ഗെയിമിലും മിയ ചേര്‍ന്നു. ബിനു അടിമാലിയ്‌ക്കൊപ്പമായിരുന്നു മത്സരം. മറ്റ് താരങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പച്ചാളം ഭാസി, ആനപ്പാറ അച്ചാമ, പവനായി തുടങ്ങി വിവിധ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് ഇരുവരും ഗെയിമില്‍ ഒപ്പത്തിനൊപ്പം മികച്ചു നിന്നു. അതേസമയം മലയാള സിനിമയ്ക്ക്...

മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്ക് വേദിയില്‍ അപ്രതീക്ഷിതമായാണ് മിയയ്ക്ക് അരികിലേയ്ക്ക് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ് എത്തിയത്. മിയയുടെ പ്രിയപ്പെട്ട അപ്പു. നിറചിരിയോടെ ഇരുവരും വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ചു. മിയ കേന്ദ്ര കഥാപാത്രമായെത്തിയ വിശുദ്ധന്‍ എന്ന ചിത്രത്തിലെ മനോഹരഗാനത്തിന് ഇരുവരും ചേര്‍ന്ന് പ്രണായര്‍ദ്രമായി ചുവടുവയ്ക്കുകയും ചെയ്തു. ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍...

മിയ ഇനി ‘സിഐഡി ഷീല’; വിവാഹ ശേഷം പുതിയ ചിത്രവുമായി പ്രിയതാരം

മലയാളത്തിൽ ഒട്ടേറെ സിഐഡി ചിത്രങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ, നടി മിയയും സി ഐ ഡി വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ്. നടി വിവാഹ ശേഷം ആദ്യമായി അഭിനയിക്കുന്നത് 'സിഐഡി ഷീല' എന്ന ചിത്രത്തിലാണ്. 'ഇര' എന്ന ചിത്രം സംവിധാനം ചെയ്ത സൈജു എസ് എസ് ആണ് 'സിഐഡി ഷീല' ഒരുക്കുന്നത്. ഈ സ്ത്രീ കേന്ദ്രീകൃത ചിത്രം പക്ഷെ, മലയാളത്തിലിറങ്ങിയിട്ടുള്ള...

വിവാഹ ശേഷം വീട്ടിലെത്തിയ മിയയ്ക്കായി സഹോദരി ഒരുക്കിയ സർപ്രൈസ്- വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജിന്റെ വിവാഹവിശേഷങ്ങളും സന്തോഷപൂര്‍വ്വം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊവിഡ് പ്രോട്ടോകോളിനനുസരിച്ച് വളരെ ലളിതമായാണ് മിയ ജോർജിന്റെയും അശ്വിന്റെയും വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ ബ്രൈഡൽ ഷവർ മുതൽ മധുരം വെയ്പ്പ് വരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...

സ്നേഹ നിമിഷങ്ങളില്‍ നിറചിരിയോടെ മിയ- വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജിന്റെ വിവാഹവിശേഷങ്ങളും സന്തോഷപൂര്‍വ്വം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മിയയുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരു വീഡിയോ. കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ...

മിയയുടെ മൊറോക്കൻ സ്റ്റൈൽ വെഡിങ്ങ് ലുക്കിന്റെ പ്രത്യേകതകൾ

മിയയുടെ വിവാഹ ഗൗണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. മൊറോക്കൻ സ്റ്റൈലിലാണ് മിയ വിവാഹത്തിന് ഒരുങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജീനയാണ് വേറിട്ട ലുക്കിൽ മിയയെ ഒരുക്കിയത്. വൃത്തിയുള്ളതും ലളിതവുമായ ഒരു രൂപമായിരുന്നു മിയക്ക് ആവശ്യം. അതുകൊണ്ടുതന്നെ കണ്ണുകൾക്കാണ് പ്രാധാന്യം നൽകിയത്. ‌ ഒരു സോഫ്റ്റ്-ഫോക്കസ് മേക്കപ്പ് ലുക്ക് ആണ് ജീന മിയക്ക് നൽകിയത്. കണ്ണുകൾക്ക് തവിട്ടും,...

‘ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്’- വിവാഹത്തെ കുറിച്ച് മിയ

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച ചടങ്ങിലാണ് നടി മിയയും അശ്വിൻ ഫിലിപ്പും വിവാഹിതരായത്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ചെറിയ രീതിയിലാണ് മിയയുടെ വിവാഹ നിശ്ചയം മുതലുള്ള എല്ലാ ചടങ്ങുകളും നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം. സിനിമയിൽ സജീവമായി തുടരുമെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് മിയ പ്രതികരിച്ചത്. ജീവിതത്തിൽ ഒരു പുതിയ...

നടി മിയ ജോർജ് വിവാഹിതയായി- വീഡിയോ

നടി മിയ ജോർജ് വിവാഹിതയായി. ബിസിനസുകാരനായ അശ്വിനാണ് മിയയെ മിന്നുകെട്ടിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടന്നത്. https://youtu.be/qR3y-L_5Dhk എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാല തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ്...

മിയയ്ക്ക് ഇന്ന് മിന്നുകെട്ട്- അശ്വിന്റെ കൈപിടിക്കാൻ ഒരുങ്ങി പ്രിയതാരം

മലയാളികളുടെ പ്രിയനടി മിയ ജോർജിന് ഇന്ന് മിന്നുകെട്ട്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ച് ഉച്ചക്ക് ശേഷം 2. 30നാണ് വിവാഹം. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ വരൻ. വൈകിട്ട് ആറു മണിക്കാണ് റിസപ്ഷൻ നടക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വളരെ ചുരുക്കം ആളുകളാണ് മിയയുടെ വിവാഹ നിശ്ചയത്തിനും മനസമ്മതത്തിനും പങ്കെടുത്തത്. വിവാഹത്തിനും അടുത്ത ബന്ധുക്കളും...

അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. ചലച്ചിത്രതാരങ്ങളുടെ ഓണവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം മിയയുടെ ഓണ വിശേഷങ്ങള്‍. വിവാഹത്തിന് മുമ്പുള്ള ഓണം എന്ന നനിലയില്‍ തന്നെ ഏറെ പ്രത്യേകതകളോടെയാണ് മിയ ഈ ഓണത്തെ വരവേറ്റത്. കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ...

Latest News

ലോക്ക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് എടുക്കേണ്ടത് എങ്ങനെ…

ലോക്ക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം പ്രാബല്യത്തിൽ വന്നു. യാത്രയ്ക്കുള്ള ഇ-പാസ് കേരള പൊലീസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാകും....