mohan raghavan award

സംവിധായകന്‍ സക്കറിയ മുഹമ്മദിന് മോഹന്‍ രാഘവന്‍ അവാര്‍ഡ്

മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സംവിധായകന്‍ സക്കറിയ മുഹമ്മദിന്. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട്...

Latest News

‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടറിഞ്ഞത്. സ്വവസതിയിൽ വെച്ച് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെത്തുടർന്ന് താരം മരണത്തിന് കീഴടങ്ങിയത്. താരത്തിന്റെ വിയോഗത്തെത്തുടർന്ന്...

ഇന്ന് ദേശീയ പണിമുടക്ക്

ഇന്ന് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നലെ...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...