ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയ സൈഖോം മീരാഭായ് ചാനുവിനും പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ലഭിച്ചു.
സച്ചിന് തെണ്ടൂല്‍ക്കര്‍ക്കും എം എസ് ധോണിക്കും ശേഷം ഖേല്‍രത്ന നേടുന്ന ക്രിക്കറ്റ് താരം എന്ന ബഹുമതിയും വീരാട് കോഹ് ലിക്കുണ്ട്....
നാളുകളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം ലോകം തുടങ്ങിയിട്ട്. പോരാട്ടത്തിന് കരുത്തും അതിജീവനത്തിന് പ്രതീക്ഷയും പകരുന്നതാണ് പ്രതിരോധന വാക്സിന് എന്നത്. ഇന്ത്യയിലടക്കം ലോകത്തിന്റെ പലയിടങ്ങളിലും...