navya nair

‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’- മഞ്ജു വാര്യരെ രസകരമായി ട്രോളി നവ്യ നായർ

മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. കലോത്സവ വേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ നവ്യ വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. വി കെ പ്രാകാശ് ഒരുക്കുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. സിനിമയിൽ ധാരാളം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന നവ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. നവ്യ സിനിമയിലേക്ക്...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ് പിറന്നാൾ കേക്ക് ഒരുക്കിയത്. നവ്യയും ഭർത്താവ് സന്തോഷും കുടുംബസമേതമാണ് മകനുവേണ്ടി പിറന്നാൾ പാർട്ടി ഒരുക്കിയത്. സായ് കൃഷ്ണയുടെ പിറന്നാളിന് ക്ഷേത്ര ദർശനം...

‘എന്റെ ചെക്കന്റെ പിറന്നാൾ’- മകന് ജന്മദിനാശംസകൾ നേർന്ന് നവ്യ നായർ

നടിയും നർത്തകിയുമായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൻ സായിയുടെ പിറന്നാൾ വിശേഷം പങ്കുവയ്ക്കുകയാണ് നടി. മകന്റെ പിറന്നാളിന് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. എന്റെ ചെക്കന്റെ പിറന്നാൾ എന്ന കുറിപ്പിനൊപ്പമാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചത്. മുൻപും മകന്റെ വിശേഷങ്ങൾ നടി പങ്കുവെച്ചിരുന്നു....

‘ആനന്ദലബ്ദിക്കിനി എന്തു വേണ്ടു?’- കൂട്ടുകാരികളെ കണ്ട സന്തോഷം പങ്കുവെച്ച് നവ്യ നായർ

വർഷങ്ങൾക്ക് ശേഷം സിനിമാസുഹൃത്തുക്കളെ കണ്ട സന്തോഷത്തിലാണ് നടി നവ്യ നായർ. നവ്യ നായികയായെത്തുന്ന വി കെ പി ചിത്രം ഒരുത്തിയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തിയപ്പോൾ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരെ കണ്ട വിശേഷമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കലിനും, രമ്യക്കും ഒപ്പമുള്ള ചിത്രവും നവ്യ പങ്കുവെച്ചിട്ടുണ്ട്. 'ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ...

‘ഒരു മികച്ച ഗുരുനാഥന്‍ എന്നത് ഭൂമിയിലെ മനോഹര സമ്മാനമാണ്’: നവ്യ നായര്‍

മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും നൃത്തവിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വിജയദശിമി ദിനത്തില്‍ ഗുരുവില്‍ നിന്നും അനുഗ്രഹം വാങ്ങാനെത്തിയ ചിത്രമാണ് നവ്യ നായര്‍ പങ്കുവെച്ചിരിക്കുന്നത്. മകന്‍ സായ് കൃഷ്ണയേയും ചിത്രത്തില്‍ കാണാം. 'ഒരു മികച്ച ഗുരുനാഥനെ ലഭിക്കുക എന്നത് ഭൂമിയിലെ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണെന്നും...

മഞ്ഞപ്പട്ടിൽ മനോഹരിയായി നവ്യ; സുന്ദര ചിത്രങ്ങൾ

മലയാളികളുടെ പ്രിയ നായികയായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവതാരമാണ്. സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത നവ്യ,മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സഹോദരൻ കണ്ണന്റെ വിവാഹത്തിന് ആശംസയറിയിച്ച് നവ്യ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കല്യാണത്തിന് ഒരുങ്ങിയ കൂടുതൽ ചിത്രങ്ങൾ നവ്യ പങ്കുവയ്ക്കുന്നു. https://www.instagram.com/p/CGmZK5rgtnI/?utm_source=ig_web_copy_link മഞ്ഞയും...

‘നീ ഇപ്പോഴും എന്റെ ചോട്ടുവാണ്’- സഹോദരന് ഹൃദ്യമായ വിവാഹാശംസയുമായി നവ്യ

കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നവ്യ. ഏത് തിരക്കിനിടയിലും നാട്ടിലേക്ക് ഓടിയെത്താറുള്ള നവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സഹോദരൻ കണ്ണന്റെ വിവാഹത്തിന് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നടി. വിവാഹ ചിത്രങ്ങൾക്കൊപ്പമാണ് നവ്യയുടെ ഹൃദയം തൊടുന്ന വാക്കുകൾ. 'എന്റെ പ്രിയപ്പെട്ട കൃഷ്ണപ്പയ്ക്ക് നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു..എന്റെ സഹോദരനും, സുഹൃത്തുമായ കണ്ണാ..സൂര്യനു...

മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല- നൊമ്പരത്തോടെ നവ്യ നായർ

നടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. കുടുംബാംഗങ്ങളെല്ലാം ആഘോഷമായി നടത്തിയ ചടങ്ങിൽ ചിരഞ്ജീവിയുടെ കൂറ്റൻ കട്ട് ഔട്ടും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ മേഘ്ന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ ഒട്ടേറെ സിനിമാപ്രവർത്തകർ മേഘ്‌നയ്ക്ക് ആശംസ അറിയിച്ചു....

ചുവപ്പിൽ തിളങ്ങി നവ്യ നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘നന്ദനം’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ ബാലാമണിയായി മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. അൻപതിലധികം മലയാള...

‘എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട’- മകന്റെ ജോലി തിരക്ക് പങ്കുവെച്ച് നവ്യ നായർ

കൊവിഡ്-19 ശക്തിയായി വ്യാപിച്ചതോടെ വളരെ കരുതലോടെ നീങ്ങുകയാണ് കേരളം. കുട്ടികൾ പുറത്ത് കളിയ്ക്കാൻ പോകാതെ ടെലിവിഷനിലും ഫോണിലുമൊക്കെ സമയം കളയുന്നു. എന്നാൽ നടി നവ്യ നായരുടെ മകൻ തിരക്കിലാണ്. ഫോണിലല്ലെന്ന് മാത്രം. നവ്യയുടെ വീട്ടുവളപ്പിൽ വൃത്തിയാക്കലും മറ്റ് ജോലികളുമൊക്കെയായി തിരക്കിലാണ് മകൻ സായ് കൃഷ്ണ. വീട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മകന്റെ വീഡിയോ നവ്യ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ...

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...