neerali

‘നീരാളി പിടുത്തം’ പാട്ടിന്റെ മേക്കിങ് വീഡിയോ കാണാം…

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയുന്ന പുതിയ ചിത്രം നീരാളി ഇന്ന് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രത്തിലെ നീരാളി പിടുത്തം എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവാസി ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്...

‘നീരാളി’യെ വരവേൽക്കാനൊരുങ്ങി യുവതാരങ്ങളും; വീഡിയോ കാണാം…

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളി നാളെ തിയേറ്ററുകളിലെത്തും. പ്രേക്ഷകർക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ചിത്രം ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കാണുമെന്നും ഏറെ ആകാംഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും യുവനടൻ ടൊവിനോ തോമസ് പറഞ്ഞു. ഒപ്പം അപർണ ബാലമുരളി, നമിത പ്രമോദ് എന്നിവരും ചിത്രത്തിനായി ഏറെ ആകാഷയോടെ...

നീരാളിയുടെ വീഡിയോ ഗാനം ‘താനനന്നെ തന്നാനാനെ..’ പുറത്തുവിട്ട് മോഹൻലാൽ…വീഡിയോ കാണാം

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'നീരാളി'യുടെ വീഡിയോ ഗാനം മോഹൻലാൽ പുറത്തുവിട്ടു. താനനന്നെ തന്നാനാനെ... എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്യയാണ് ഈണം നൽകിയിരിക്കുന്നത്. അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം...

‘പരമ്പരാഗത രീതിക്കെതിരെയുള്ള ശ്രമമാണ് ഈ ചിത്രം’; നീരാളിയുടെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻ ലാൽ

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ മോഹൻലാൽ ചിത്രം ‘നീരാളി’യുടെ വിശേങ്ങൾ പങ്കുവെച്ച് മോഹൻലാൽ. വളരെ വ്യത്യസ്തമായ രീതിയിലുള്ള ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ചിത്രം എനിക്കിഷ്ടമായി, ഈ ചിത്രത്തിൽ വില്ലൻ പ്രകൃതിയാണ് പ്രക്യതിയോടാണ് നായകൻ ഏറ്റുമുട്ടുന്നത്. മറ്റ് പരമ്പരാഗത ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായുള്ള തീമാണ് നീരാളിയുടേത്. പ്രകൃതിയുമായുള്ള നായകനറെ ഏറ്റുമുട്ടലുകളും അതീജീവനത്തിനായി...

മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തിയതി നീട്ടി

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ്  തിയതി നീട്ടി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് നീരാളി.  മലബാർ മേഖലയിൽ ബാധിച്ച നിപ പകർച്ച പനിയെത്തുത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗ് തിയതി നീട്ടിയതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ  അറിയിക്കുന്നത്. ജൂലൈ 15  നായിരുന്നു ചിത്രത്തിന്റെ റിലീസിംഗ് നേരത്തെ...

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...