അതിഥിയെ വരവേൽക്കാൻ ഒരുങ്ങി താരസുന്ദരി ; വൈറലായി ചിത്രങ്ങൾ…

ബോളിവുഡിന്റെ പ്രിയപ്പെട്ട താരം കാത്തിരിപ്പിലാണ്. തങ്ങളുടെ വീട്ടിലേക്ക് വരുന്ന കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിൽ.. നിറവയറുമായി ഒരു മാലാഖയെപ്പോലെ കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുന്ന ബോളിവുഡ് താരം....