അമ്മയും മകളും ഒരുപോലെ; കൗതുകമുണർത്തി മീനയുടെയും മകളുടെയും ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായ ആളാണ് മീന. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ സമയം തിളങ്ങിയ മീന....